തിരൂർ: മൂന്നക്ക നമ്പർ ഉപയോഗിച്ച് ഓൺലൈൻ ചൂതാട്ടം നടത്തിയ രണ്ട് പേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടായി സ്വദേശി മുഹമ്മദ് നാസർ, മാങ്ങാട്ടിരി സ്വദേശി മുരുകദാസ് എന്നിവരെയാണ് പിടികൂടിയത്. വ്യാപകമായി എഴുത്ത് ലോട്ടറി […]
Tag: Tirur news
തലക്കടത്തൂർ ഉപ്പൂട്ടുങ്ങൽ-താനാളൂർ ചുങ്കം ബൈപാസ് റോഡ് നിർമാണോദ്ഘാടനം
വൈലത്തൂർ: തലക്കടത്തൂർ ഉപ്പൂട്ടങ്ങൽ-താനാളൂർ ചുങ്കം ബൈപാസ് റോഡിന്റെ നിർമാണോദ്ഘാടനം പഞ്ചായത്ത് അംഗം തെയ്യംമ്പാടി കുഞ്ഞിപ്പയുടെ നേതൃത്വത്തിൽ ജനകീയമായി നിർവഹിച്ചു. ചെറിയമുണ്ടം പഞ്ചായത്തിലെ തലക്കടത്തൂരിനെയും താനാളൂർ പഞ്ചായത്തിലെ ചുങ്കത്തെയും ബന്ധിപ്പിക്കുന്നതാണ് ഈ ബൈപാസ് റോഡ്. ഇത് […]
ടയർ പഞ്ചറായതിനെ തുടർന്ന് പാചക വാതക ടാങ്കർ തട്ടുകടയിലേക്ക് ഇടിച്ചുകയറി
താനൂർ: വലിയപാടത്ത് ടയർ പഞ്ചറായതിനെ തുടർന്ന് പാചക വാതക ടാങ്കർ തട്ടുകടയിലേക്ക് ഇടിച്ചുകയറി. ചൊവ്വാഴ്ച രാത്രി 1.45നാണ് സംഭവം. തട്ടുകടയിൽ ആളുകൾ കുറവായിരുന്നതിനാലും ഉള്ളവർ ഓടിമാറിയതിനാലും ദുരന്തം ഒഴിവായി. താനൂരിൽനിന്നും തിരൂർനിന്നും അഗ്നിരക്ഷസേന എത്തി […]
താനൂർ ബ്ലോക്ക് ജങ്ഷൻ പാലം പുനർനിർമാണത്തിന് ഭരണാനുമതി
താനൂർ: താനൂരിൽനിന്ന് തീരദേശ ഹൈവെയിലേക്കും ഫിഷിങ് ഹാർബർ, വിനോദ സഞ്ചാര കേന്ദ്രമായ ഒട്ടുംപുറം തൂവൽതീരം എന്നിവിടങ്ങളിലേക്കുമെത്താനുള്ള പ്രധാന പാലമായ താനൂർ ബ്ലോക്ക് ജങ്ഷൻ പാലം പുനർനിർമാണത്തിന് ഭരണാനുമതിയായി. നിലവിൽ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന് […]
താനൂർ കസ്റ്റഡി കൊലപാതകം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ട നാല് പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. ബുധനാഴ്ച രാവിലെ 11ഓടെ മഞ്ചേരി ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അഡ്വ. […]
തിരൂരിൽ ബസ് സ്റ്റാൻഡിന് സമീപത്തെ തുണിക്കടയുടെ ഗോഡൗണിൽ തീപിടിത്തം
തിരൂർ: ബസ് സ്റ്റാൻഡിന് സമീപത്തെ ചില്ല ലേഡീസ് ആൻഡ് വെസ്റ്റേണ്‍ ഔട്ട് ലെറ്റിന്റെ ഗോഡൗണിൽ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തുവ്വക്കാട് സ്വദേശിയായ തുമ്പത്ത് അബൂബക്കറിന്റ ഉടമസ്ഥയിലുള്ളതാണ് തുണിക്കട. കെട്ടിടത്തിന്റ മൂന്നാം നിലയിലാണ് ഗോഡൗണ്‍. […]