വേങ്ങര സ്വദേശിനിയായ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ച് കൊന്നു; കാമുകൻ കീഴടങ്ങി

തൃശൂർ: ചെറുതുരുത്തിയിലെ ലോഡ്ജ് മുറിയിൽ നൃത്ത അധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വേങ്ങര ചേറൂർ സ്വദേശിനി ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ വിബീഷ് (41) പോലീസ് സ്റ്റേഷനിൽ […]

സമസ്ത സമ്മേളനം; വിജയശിൽപികൾക്ക് ഉപഹാരംനൽകി

ചേളാരി: സമസ്ത നൂറാംവാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം വൻ വിജയമാക്കാൻ സഹായിച്ച പ്രവർത്തകരെ സ്വാഗതസംഘം ഉപഹാരംനൽകി ആദരിച്ചു. ഫെബ്രുവരിയിൽ കാസർകോട് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിൽ നടന്ന സമ്മേളനത്തിന്റെ ചരിത്രവിജയത്തിനുപിന്നിൽ പ്രവർത്തിച്ചവരെയെല്ലാം ചേളാരി മുഅല്ലിം […]

കോട്ടക്കലിൽ ആദായ വിൽപന കേന്ദ്രത്തിന് തീപിടിച്ചു; മൂന്നു ജീവനക്കാരെ രക്ഷപ്പെടുത്തി

കോട്ടക്കലിലെ തീപിടിച്ച ആദായ വിൽപന കേന്ദ്രം കോട്ടക്കൽ (മലപ്പുറം): നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ആദായ വിൽപന കേന്ദ്രത്തിന് തീപിടിച്ചു. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. തിരൂർ റോഡിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അഗ്‌നിക്കിരയായത്. തീയും […]

ബസിൽ വയോധികനെ മർദിച്ചയാൾ പിടിയിൽ

കരിങ്കല്ലത്താണി: ബസിൽ വെച്ച് വയോധികനെ മർദിച്ച സംഭവത്തിൽ പ്രതിയെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. താഴെക്കോട് ബിടാത്തി സ്വദേശി ബാവയാണ് പിടിയിലായത്. തമിഴ്നാട് തേനിക്കടുത്ത കമ്പത്ത് നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. […]

ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ വിവാഹത്തിന് ശ്രമം; പ്രതിശ്രുത വരനടക്കം പത്തോളം പേർക്കെതിരെ കേസ്

കോട്ടക്കൽ: ഒമ്പതാം തരത്തിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തിൽ പ്രതിശ്രുതവരനടക്കം പത്തോളം പേർക്കെതിരെ ശൈശവ വിവാഹത്തിന് കേസ്. കാടാമ്പുഴക്കടുത്ത് മാറാക്കര മാറാക്കര പഞ്ചായത്തിൽ മരവട്ടത്താണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് 22കാരനായ പ്രതിശ്രുതവരനും കുടുംബവും […]

കോട്ടക്കലിൽ വൻ രാസലഹരിവേട്ട;136.965 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കോ​ട്ട​ക്ക​ൽ: ദേ​ശീ​യ​പാ​ത കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ രാ​സ​ല​ഹ​രി​വേ​ട്ട​യു​മാ​യി കോ​ട്ട​ക്ക​ൽ പൊ​ലീ​സ്. വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. 136.965 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഊ​ര​കം മേ​ൽ​മു​റി കീ​ര​ൻ​കു​ന്ന് സ്വ​ദേ​ശി വ​ട്ട​പ​റ​മ്പ് വീ​ട്ടി​ൽ അ​രു​ൺ (27), വേ​ങ്ങ​ര വെ​ട്ടു​തോ​ട് സ്വ​ദേ​ശി […]