മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

കുറ്റിപ്പുറം: മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. കുറ്റിപ്പുറത്തെ ‘ചോറും മീനും’ എന്ന പേരുളള ഹോട്ടലിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30യോടെയാണ് സംഭവം. ഭക്ഷണം കഴിക്കാൻ വന്നവരും […]

പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി.സ്കൂളിൽ വിജയോത്സവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനങ്ങളും സംഘടിപ്പിച്ചു

കുറ്റിപ്പുറം: മൂടാൽ ജി.എൽ.പി. സ്കൂളിൽ സി.എം കിഡ്സ് സ്കോളർഷിപ്പ് (CM KIDS SCHOLARSHIP) വിജയികൾക്കുള്ള അനുമോദനവും ആദരിക്കലും, സ്കൂൾ റേഡിയോ ലോഗോ പ്രകാശനവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് […]

മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി; ചുമതലകളിൽനിന്ന് മാറ്റി

മലപ്പുറം: എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ആനപ്പടി വെസ്റ്റ് എൽ.പി സ്കൂൾ ബൂത്തിലെ ബി.എൽ.ഒ വാസുദേവനെതിരെയാണ് നടപടി. ഇയാളെ ചുമതലയിൽനിന്നും […]

മലപ്പുറം കാടാമ്പുഴയിൽ പുലിയെ കണ്ടതായി നാട്ടുകാർ

മലപ്പുറം കാടാമ്പുഴയിൽ കണ്ടെത്തിയ പുലിയുടെ കാൽപാദം കോട്ടക്കൽ: പുലിയെ കണ്ടെന്ന സംശയം ബലപ്പെട്ടതോടെ മാറാക്കര ചുള്ളിക്കാട് നിവാസികൾ ആശങ്കയിൽ. ചൊവ്വാഴ്ച രാത്രിയാണ് പുലിയെ കണ്ടെത്തിയത്. സമീപവാസിയുടെ വീടിന് മുറ്റത്തെത്തിയ പെരുമ്പാമ്പിനെ നീക്കം ചെയ്യുന്നതിനിടെയാണ് വീട്ടുകാർ […]

ഖുർആൻ മുൻനിർത്തി സത്യം ചെയ്യാമെന്ന് കെ.ടി. ജലീൽ; ‘ഭാര്യയുടെ പ്രിന്‍സിപ്പൽ നിയമനത്തിൽ ഇടപെട്ടിട്ടില്ല’

കെടി ജലീൽ, സിദ്ദീഖ് പന്താവൂര്‍ മലപ്പുറം: ഭാര്യ എം.പി. ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം നൽകിയത് സീനിയോറിറ്റി മറികടന്നാണെന്ന് കോൺഗ്രസ് നേതാവിന്‍റെ ആരോപണം തള്ളി കെ.ടി. ജലീൽ എം.എൽ.എ രംഗത്ത്. ആരോപണം […]

പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

കു​റ്റി​പ്പു​റം: പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. ക​ന​ത്ത ചൂ​ടി​നെ തു​ട​ർ​ന്നാ​ണ് അ​ഗ്നി​ബാ​ധ​യെ​ന്നാ​ണ് വി​വ​രം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ഓ​ടെ​യാ​ണ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ച​ത്. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി കു​റ്റി​പ്പു​റം പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളാ​ണ് […]