കൊച്ചി: ഒരു കോമേഴ്സ്യൽ ഉത്പന്നം സർഗ്ഗാത്മകമാകുന്ന അപൂർവ്വ അനുഭവം കാഴ്ചവെച്ച് ഇന്ത്യയിലെ മുൻനിര പൈപ്പ് നിർമ്മാതാക്കളായ തോംസൺ പൈപ്പ്സ്. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിലാണ് തോംസൺ കമ്പനി കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച പി.വി.സി പൈപ്പുകൾ […]
Author: Malappuram news
മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്
കുറ്റിപ്പുറം: മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. കുറ്റിപ്പുറത്തെ ‘ചോറും മീനും’ എന്ന പേരുളള ഹോട്ടലിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30യോടെയാണ് സംഭവം. ഭക്ഷണം കഴിക്കാൻ വന്നവരും […]
കേരള നിയമസഭ ഹോസ്റ്റലില്‍ ആര്യാടന് മുഹമ്മദിന്റെ മുറിയില്‍ പിന്‍ഗാമിയായി മകന് ഷൗക്കത്തിന് ചരിത്രനിയോഗം
നിയമസഭ സാമാജികരുടെ ഹോസ്റ്റലായ ചന്ദ്രഗിരി 204-ാം മുറിയില്‍ പിതാവ് ആര്യാടന് മുഹമ്മദിന്റെ ചിത്രത്തിനരികെ ആര്യാടന് ഷൗക്കത്ത് എം.എൽ.എ നിലമ്പൂര്‍: കേരള നിയമസഭ ഹോസ്റ്റലില്‍ ആര്യാടന് മുഹമ്മദിന്റെ മുറിയില്‍ പിന്‍ഗാമിയായി മകന് ഷൗക്കത്തിന് ചരിത്രനിയോഗം. കോണ്‍ഗ്രസിലെ […]
അപകട മുന്നറിയിപ്പിന് അവഗണന; അയ്യപ്പനോവിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
ആതവനാട് ഗ്രാമപഞ്ചായത്തിലെ അയ്യപ്പനോവ് വെള്ളച്ചാട്ടം ആതവനാട്: കാലവർഷത്തിൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ അപകടസാധ്യത അവഗണിച്ച് ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. വെള്ളച്ചാട്ടത്തിന് സമീപമുള്ള പാറക്കെട്ടുകൾ തെന്നുന്ന നിലയിലായിട്ടും നിരവധി പേരാണ് അപകടകരമായ ഭാഗങ്ങളിലേക്ക് […]
സംസ്ഥാനത്ത് കൊപ്രവില ഇടിഞ്ഞു; കേരകർഷകർ പ്രതിസന്ധിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊപ്രവില ഇടിഞ്ഞു. കേരകർഷകർക്ക് തിരിച്ചടിയായി പച്ചക്കൊപ്രയുടെ വിപണിവില കിലോഗ്രാമിന് 105 മുതൽ 120 രൂപവരെയെത്തി. നാഫെഡിന്റെ സംഭരണവിലയായ 120.27 രൂപയിലും താഴേക്ക് കൊപ്രവില എത്തിയതോടെ കേരകർഷകർ കടുത്ത ആശങ്കയിലാണ്. കിലോഗ്രാമിന് 294 […]
പി.എം.ശ്രീ: ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ പി.എം.ശ്രീ പദ്ധതിയുമായി യു.ഡി.എഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കെ വിഷയം ഇന്ന് മന്ത്രിസഭാ യോഗം പരിഗണനക്കെടുക്കും. യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പി.എം.ശ്രീ കൊണ്ടുവരാനാണ് നീക്കം. […]