TRENDING NEWS

കാ​ളി​കാ​വ്: അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കാ​ളി​കാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി. ബം​ഗാ​ൾ മു​ർ​ശി​ദാ​ബാ​ദ് സ്വ​ദേ​ശി ക​ബി​ൽ റ​ഹ്മാ​നാ​ണ് പി​ടി​യി​ലാ​യ​ത്. പൊ​ലീ​സ് സം​ഘം പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ ചോ​ക്കാ​ട് ക​ല്ലാ​മൂ​ല പാ​ല​ത്തി​ന​ടു​ത്ത് ഇ​യാ​ളെ സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട​താ​ണ് പി​ടി​കൂ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്. 570 ഗ്രാം ​ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ക​ഞ്ചാ​വ് തൂ​ക്കി​വി​ൽ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. കാ​ളി​കാ​വ് ഭാ​ഗ​ങ്ങ​ളി​ൽ കൂ​ലി​പ്പ​ണി ന​ട​ത്തു​ന്ന​യാ​ളാ​ണ് പ്ര​തി. കാ​ളി​കാ​വി​ലെ ലോ​ഡ്ജി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​Read More →

പാമ്പ് എന്ന് കേട്ടാല്‍ പടയും പേടിക്കും എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ഒഡിഷയിലെ ഒരു കുടുംബം പാമ്പുകള്‍ക്കായി സ്വന്തം വീട് തന്നെ നല്‍കിയിരിക്കുകയാണ്. ഒഡീഷയിലെ മല്‍ക്കന്‍ഗിരി ജില്ലയിലെ നിലിമാരി ഗ്രാമത്തിലെ ഒരു കുടുംബമാണ് പാമ്പുകള്‍ക്കായി വീട്ടിലെ മുറികള്‍ തന്നെ വിട്ട് കൊടുത്തിരിക്കുന്നത്. ഉഗ്രവിഷമുള്ള പാമ്പുകള്‍ പെറ്റ് പെരുകിയതോടെ ഗ്രാമവാസികള്‍ പേടിയോടെയാണ് കുടുംബത്തെ കാണുന്നത്. പാമ്പുകളെ ഉപേക്ഷിക്കണം എന്ന് നിരവധി തവണ ഗ്രാമവാസികള്‍ പറഞ്ഞെങ്കിലും വീട്ടുകാര്‍ കേള്‍ക്കുന്നില്ല. വര്‍ഷങ്ങളായി വീട്ടുകാര്‍ പാമ്പുകള്‍ക്കൊപ്പമാണ്Read More →

വ​ണ്ടൂ​ർ: ലോ​ട്ട​റി ടി​ക്ക​റ്റ് ന​മ്പ​റി​ൽ മാ​റ്റം​വ​രു​ത്തി ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ വി​ൽ​പ​ന​ക്കാ​ര​ന് ന​ഷ്ട​പ്പെ​ട്ട​ത് 5000 രൂ​പ. തി​രു​വാ​ലി ന​ടു​വ​ത്ത് സ്വ​ദേ​ശി കാ​ട്ടു​മു​ണ്ട മോ​ഹ​ൻ​ദാ​സി​നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്.മോ​ഹ​ൻ​ദാ​സ് ന​ടു​വ​ത്ത് അ​ങ്ങാ​ടി​യി​ൽ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ മോ​ട്ടോ​ർ ബൈ​ക്കി​ലെ​ത്തി​യ ഒ​രാ​ൾ ഒ​ന്നാം തീ​യ​തി ന​റു​ക്കെ​ടു​ത്ത ടി​ക്ക​റ്റി​ന് സ​മ്മാ​ന​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. നോ​ക്കി​യ​പ്പോ​ൾ 5000 രൂ​പ സ​മ്മാ​ന​മു​ണ്ടെ​ന്ന് അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 200 രൂ​പ​യു​ടെ പു​തി​യ ടി​ക്ക​റ്റും 4800 രൂ​പ​യും മോ​ഹ​ൻ​ദാ​സി​ൽ​നി​ന്ന്​ കൈ​പ്പ​റ്റി ഇ​യാ​ൾ സ്ഥ​ലംRead More →

പെരിന്തൽമണ്ണ : പി.ടി.എം. ഗവ. കോളേജിൽ എം.എ. അറബിക് (ഈഴവ-2, ഇ.ഡബ്ല്യൂ.എസ്.-2, ഒ.ബി.എച്ച്-2, എസ്.സി.-3, എസ്.ടി.-1), എം.എ. ഇംഗ്ലീഷ്(എസ്.ടി.-2), എം.കോം(എസ്.ടി.-2), എം.എസ്.സി. മാത്തമാറ്റിക്സ് 9 എസ്.സി-4, എസ്.ടി-1), എം.എസ്.സി. ഫിസിക്സ്(എസ്.സി-1, എസ്.ടി-1) കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ആറിന് ഉച്ചയ്ക്ക് രണ്ടിനകം കോളേജ് ഓഫീസിൽ എത്തണം-ഫോൺ-04933227370). പെരിന്തൽമണ്ണ : ചെറുകര എസ്.എൻ.ഡി.പി. യോഗം ശതാബ്ദി സ്മാരകകോളേജിൽ എം.കോം., എം.എസ്.സി. കെമിസ്ട്രി കോഴ്‌സുകളിൽ ജനറൽ മെറിറ്റ്, സംവരണസീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ ആറിന് വൈകീട്ട് മൂന്നിനകംRead More →

മലപ്പുറം : ജില്ലാപഞ്ചായത്തിന്റെ പിങ്ക് ടെക്‌നീഷ്യൻ പദ്ധതിയിൽ പരിശീലകരാകാൻ അപേക്ഷ ക്ഷണിച്ചു. ഹോം അപ്ലയൻസസ്, ഇലക്‌ട്രിക്കൽ ട്രേഡിൽ പോളിടെക്‌നിക്, ഐ.ടി.ഐ, എൻ.എസ്.ഡി.സി. പൂർത്തീകരിച്ച മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം. pinktechmlpm@gmail.com ൽ അഞ്ചിനകം അപേക്ഷിക്കണം.Read More →

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗിലാണ് (എൻ.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷൻ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനമാരംഭിച്ചത്. യാത്രക്കാരുടെ തിരക്ക് കൊവിഡിന് മുമ്പുള്ള ശേഷിയിലേക്കെത്തിയ സാഹചര്യത്തിൽ പുതിയ കൗണ്ടറുകൾ പ്രവർത്തനം തുടങ്ങിയത് എമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലാക്കും. ഒരേസമയം 600 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് എമിഗ്രേഷൻ ഏരിയ. വിമാനത്താവളത്തിൽ യാത്രക്കാരുടെRead More →

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 4685 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു, 30 രൂപയാണ് ഉയർന്നത് നിലവിൽ ഒരു ഗ്രാം 18Read More →

പെരിന്തൽമണ്ണ: മലപ്പുറത്തിന്‍റെ മൈതാനങ്ങൾക്ക് തീപിടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ഇനി യു.എ.ഇയുടെ മണ്ണിലേക്കും. അര നൂറ്റാണ്ട് തികയുന്ന പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിന്‍റെ രണ്ടു ദിവസത്തെ മത്സരങ്ങൾക്ക് പന്തുരുളുക കടലിനക്കരെയാവും. യു.എ.ഇയിലെ മലപ്പുറം ഫുട്ബാൾ കൂട്ടായ്മയുടെ കീഴിൽ കെഫയുമായി സഹകരിച്ചാണ് പെരിന്തൽമണ്ണയിൽ നടത്തുന്നതോടൊപ്പം സമാന്തരമായി ദുബൈയിലും ടൂർണമെന്റ് നടത്തുക. ഒക്ടോബർ 22, 23 തീയതികളിൽ 24 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് അജ്മാനിലെ വിന്നേഴ്സ് ഗ്രൗണ്ടിലും ദുബൈ ഖിസൈസിലെ സ്റ്റാർ സ്കൂൾRead More →