കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

നി​യ​മ​സ​ഭ സാ​മാ​ജി​ക​രു​ടെ ഹോ​സ്റ്റ​ലാ​യ ച​ന്ദ്ര​ഗി​രി 204-ാം മു​റി​യി​ല്‍ പി​താ​വ് ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ ചി​ത്ര​ത്തി​ന​രി​കെ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം.​എ​ൽ.​എ നി​ല​മ്പൂ​ര്‍: കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം. കോ​ണ്‍ഗ്ര​സി​ലെ […]

കൊട്ടിക്കലാശത്തില്‍ ആവേശമായി ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: പ്രചരണ കൊട്ടിക്കലാശത്തില്‍ നിലമ്പൂരിന്റെ ആവേശമായി ആര്യാടന്‍ ഷൗക്കത്ത്. ചെട്ടിയങ്ങാടിയിലെ പഴയ ബസ്റ്റാന്റിന് മുന്നില്‍ ആവേശതിമിര്‍പ്പിലായ പ്രവര്‍ത്തകര്‍ക്കൊപ്പം അഞ്ചരയോടെയാണ് ആര്യാടന്‍ ഷൗക്കത്തെത്തിയത്. ബാപ്പുട്ട്യാക്ക എന്ന ആര്‍പ്പുവിളികളോടെയായിരുന്നു വരവേല്‍പ്പ്. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പ്രചരണ ഗാനത്തിനൊപ്പം ചുവടുവെച്ചത്. […]

യു.​ഡി.​എ​ഫ്-​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സീ​റ്റ് ധാ​ര​ണയാ​യി​ല്ല

നി​ല​മ്പൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എ​വി​ടെ​യും സീ​റ്റ് ധാ​ര​ണ​യാ​യി​ല്ല. യു.​ഡി.​എ​ഫി​ന്‍റെ മേ​ൽ​ഘ​ട​ക​ത്തി​ൽ നി​ന്നും നി​ർ​ദേ​ശം ഒ​ന്നും ല​ഭി​ക്കാ​ത്ത​തു​മൂ​ല​മാ​ണ് ടി.​എം.​സി​യു​മാ​യി പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച ന​ട​ക്കാ​ത്ത​തി​ന് കാ​ര​ണം. നി​ല​മ്പൂ​ർ നി​യ​മ​സ​ഭ […]

വന്യജീവി ശല്യം തടയൽ; കരുളായിയിൽ സൗരോർജ തൂക്കുവേലി ആദ്യഘട്ട പ്രവൃത്തി തുടങ്ങി

ക​രു​ളാ​യി: മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ക​രു​ളാ​യി പാ​ലം മു​ത​ൽ മൈ​ല​മ്പാ​റ വ​രെ അ​ഞ്ച​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി​ക്ക് തു​ട​ക്കം. ക​രു​ളാ​യി പാ​ലം മു​ത​ൽ മൈ​ല​മ്പാ​റ വ​രെ സ്വ​കാ​ര്യ ഭൂ​മി​യി​ലൂ​ടെ കി​ഫ്ബി​യി​ൽ […]

വ​യോ​ധി​ക​രെ ആ​ക്ര​മി​ച്ച് സ്വ​ര്‍ണ​മാ​ല ക​വ​ര്‍ന്ന കേ​സ്; സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍

തോ​മ​സ്,               മാ​ത്യു എ​ട​ക്ക​ര: വ​യോ​ധി​ക​രാ​യ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച് സ്വ​ര്‍ണ​മാ​ല ക​വ​ര്‍ന്ന കേ​സി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍. ചു​ങ്ക​ത്ത​റ പൂ​ക്കോ​ട്ടു​മ​ണ്ണ അ​നാ​ട​ത്തി​ല്‍ തോ​മ​സ് (ജോ​മോ​ന്‍ 30), അ​നാ​ട​ത്തി​ല്‍ മാ​ത്യു […]

ബൈക്ക് ബസിനടിയിൽപെട്ട് റിട്ട. വനപാലകന് ദാരുണാന്ത്യം

ഹരിദാസൻ നിലമ്പൂർ: കെ.എൻ.ജി റോഡിൽ കരിമ്പുഴ പാലത്തിൽ ബൈക്ക് സ്വകാര‍്യ ബസിനടിയിൽപെട്ട് റിട്ട: ഡെപ‍്യൂട്ടി റേഞ്ച് ( ഗ്രേഡ്) ഓഫിസർ മരിച്ചു. നിലമ്പൂർ വീട്ടിക്കുത്ത് കല്ലേമ്പാടത്ത് വീട്ടിൽ ഹരിദാസൻ (65) ആണ് മരിച്ചത്. ഇന്ന് […]