വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു: സി.പി.ഐ പ്രാദേശിക നേതാവടക്കം മൂന്നുപേർ പിടിയിൽ

നി​ഖി​ൽ, ജി​ജേ​ഷ്, നി​ധി​ൻ വ​ണ്ടൂ​ർ: ത​നി​ച്ച് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ര​ണ്ട് പ​വ​നോ​ളം വ​രു​ന്ന ര​ണ്ട് വ​ള​ക​ൾ മു​റി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സി.​പി.​ഐ പ്രാ​ദേ​ശി​ക നേ​താ​വു​ൾ​പ്പെ​ടെ മൂ​ന്നം​ഗ സം​ഘ​ത്തെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ടൂ​ർ അ​മ്പ​ല​പ്പ​ടി […]

കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളും മാ​ലി​ന്യ​വും നി​റ​ഞ്ഞ കാ​ളി​കാ​വ് അ​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ന് ശാ​പ​മോ​ക്ഷം തേ​ടി ഒ​റ്റ​യാ​ൾ സ​മ​ര​വു​മാ​യി ആലി

പ്ര​തി​ഷേ​ധ​വു​മാ​യി കൊ​ല്ലാ​ര​ൻ ആ​ലി കാ​ളി​കാ​വ്: കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളും മാ​ലി​ന്യ​വും നി​റ​ഞ്ഞ കാ​ളി​കാ​വ് അ​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ന് ശാ​പ​മോ​ക്ഷം തേ​ടി ഒ​റ്റ​യാ​ൾ സ​മ​ര​വു​മാ​യി കൊ​ല്ലാ​ര​ൻ ആ​ലി. സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ഒ​രു ഭാ​ഗ​ത്ത് പ​ഴ​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. […]

വന്യജീവി ശല്യം തടയൽ; കരുളായിയിൽ സൗരോർജ തൂക്കുവേലി ആദ്യഘട്ട പ്രവൃത്തി തുടങ്ങി

ക​രു​ളാ​യി: മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ക​രു​ളാ​യി പാ​ലം മു​ത​ൽ മൈ​ല​മ്പാ​റ വ​രെ അ​ഞ്ച​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി​ക്ക് തു​ട​ക്കം. ക​രു​ളാ​യി പാ​ലം മു​ത​ൽ മൈ​ല​മ്പാ​റ വ​രെ സ്വ​കാ​ര്യ ഭൂ​മി​യി​ലൂ​ടെ കി​ഫ്ബി​യി​ൽ […]

മെ​ത്താ​ഫെ​റ്റാ​മി​നും ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ൽ

സു​ഹൈ​ബ് നി​ല​മ്പൂ​ർ: വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച നാ​ലു ഗ്രാം ​മെ​ത്താ​ഫെ​റ്റാ​മി​നും ഒ​രു ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. പു​ള്ളി​പ്പാ​ടം ഓ​ടാ​യി​ക്ക​ൽ മേ​ത്ത​ല​യി​ൽ സു​ഹൈ​ബി​നെ​യാ​ണ് (മ​ത്താ​യി -32) നി​ല​മ്പൂ​ർ പൊ​ലീ​സും ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് […]

മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ പീഡിപ്പിച്ച 57കാരന് 16 വർഷം കഠിനതടവ്

നിലമ്പൂർ: മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ മയക്കി പീഡനത്തിനിരയാക്കിയ 57കാരന് 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു. കാളികാവ് കെ.എ.കെ പടിയിലെ കുന്നുമ്മൽ അബ്ദുൽ ഖാദറിനെയാണ് നിലമ്പൂർ അതിവേഗ പോക്സോ സ്പെഷൽ കോടതി […]

പു​ലി​പ്പേ​ടി​യി​ൽ സ്വൈ​ര്യ ജീ​വി​തം ന​ശി​ച്ച നാ​ട്ടു​കാ​ർ ഒ​ടു​വി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്

കാ​ളി​കാ​വ്: പാ​റ​ശ്ശേ​രി​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ പു​ലി കൊ​ണ്ടു​പോ​യ​ത് നി​ര​വ​ധി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ. പു​ലി​പ്പേ​ടി​യി​ൽ സ്വൈ​ര്യ ജീ​വി​തം ന​ശി​ച്ച നാ​ട്ടു​കാ​ർ ഒ​ടു​വി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്. അ​ട​ക്കാ​ക്കു​ണ്ടി​ലെ പാ​റ​ശ്ശേ​രി, ച​ങ്ങ​ണം​കു​ന്ന് ഭാ​ഗ​ങ്ങ​ളി​ലാ​ണ് ജ​നം പു​ലി​പ്പേ​ടി​യി​ൽ ക​ഴി​യു​ന്ന​ത്. വ​നം […]