പെരിന്തൽമണ്ണ: നാലംഗസംഘത്തിന്റെ മർദനമേറ്റ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ വനിത ഡോക്ടറെ ഇവരെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൈനക്കോളജിയിലെ ഡോ. സിനി ജലീലിനെയാണ് സ്വകാര്യ പ്രാക്ടീസ് സെന്ററിലെത്തി മർദിച്ചത്. […]
Category: Perintalmanna
ശാസ്ത്രോത്സവത്തിൽ മലപ്പുറം പെരുമ; പാലക്കാടിന് രണ്ടാം സ്ഥാനം, കണ്ണൂർ മൂന്നാമത്
പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മലപ്പുറം ടീം പാലക്കാട്: പാലക്കാടിന്റെ മണ്ണിൽ നാലുദിവസമായി നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ മൂന്നാം വർഷവും വിജയക്കൊടി പാറിച്ച് മലപ്പുറം. 1548 പോയൻറ് […]
ബസ് സ്റ്റാൻഡ് പരിസരത്തെ വയലിൽ കക്കൂസ് മാലിന്യം തള്ളി; രണ്ടു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു
പെരിന്തൽമണ്ണ നഗരസഭയുടെ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിന് സമീപത്തെ വയലിൽ കക്കൂസ് മാലിന്യം തള്ളിയനിലയിൽ പെരിന്തൽമണ്ണ: മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം കക്കൂസ് മാലിന്യം തള്ളിയ നിലയിൽ. ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരിക്കാരാണ് നടത്തത്തിനിടയിൽ […]
10,000 പ്ലാസ്റ്റിക് കുപ്പികൾ; മാലിന്യത്തിനെതിരെ കൊമ്പ് കുലുക്കി കുട്ടിയാന ശിൽപം
പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമിച്ച ആനയുടെ ശിൽപം അനാച്ഛാദനം ചെയ്ത ശേഷം കാണുന്ന പെരിന്തൽമണ്ണ സബ് കലക്ടർ സാക്ഷി മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ, ഭരണസമിതി അംഗങ്ങൾ എന്നിവർ അങ്ങാടിപ്പുറം: വലിച്ചെറിയുന്ന കുപ്പികൾ […]
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ച സംഭവത്തിൽ ലോഡ്ജിൽ മുറി അനുവദിച്ചയാളെ അറസ്റ്റ് ചെയ്തു
അൻഷാദ് പെരിന്തൽമണ്ണ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ച സംഭവത്തിൽ ലോഡ്ജിൽ മുറി അനുവദിച്ചയാളെ അറസ്റ്റ് ചെയ്തു. ലോഡ്ജ് നടത്തിപ്പുകാരൻ താഴേക്കോട് സ്വദേശി കുന്നപ്പള്ളി വീട്ടിൽ അൻഷാദിനെയാണ് (33) പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്തിന്റെ […]
പുലിഭീതി: മങ്കടയിൽ വനം വകുപ്പ് പരിശോധന
പ്രതീകാത്മക ചിത്രം മങ്കട: മങ്കടയിലും പരിസര പ്രദേശങ്ങളിലും പുലിയെ കണ്ടെന്ന വാർത്തയെ തുടർന്ന് വനം വകുപ്പ് പരിശോധന നടത്തി. എസ്.എഫ്.ഒ മുഹമ്മദ് അൽത്താഫ്, ബി.എഫ്.ഒ ശ്രീകുമാർ , വി.ഉണ്ണികൃഷ്ണൻ, ടി.എച്ച്. നസീർ എന്നിവരാണ് മങ്കട […]