തിരൂരങ്ങാടി: നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. പെരിന്തൽമണ്ണ പഴമള്ളൂർ മിനാർ കുഴി സ്വദേശി മുല്ലപ്പള്ളി അബൂബക്കറിൻ്റെ മകൻ മുഹമ്മദ് ഷാദിൽ (20) ആണ് മരിച്ചത്. വണ്ടി ഓടിച്ചിരുന്ന അബ്ദുൽ […]
Category: Vengara & Chemmad
‘എസ്.ഡി.പി.ഐയെ കുറിച്ച് വേങ്ങരയിൽ വന്ന് നാല് മോശം വർത്തമാനം പറ’ -എ.കെ. ബാലനെ വെല്ലുവിളിച്ച് കെ.എം. ഷാജി
വേങ്ങര (മലപ്പുറം): മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥിയും മുസ്ലിം ലീഗ് നേതാവുമായ കെ.എം. ഷാജി. ബാലൻ വക്കുപൊട്ടിയ കോടാലിയാണെന്നും രാഷ്ട്രീയം പറയാതെ ചർച്ചകളെ […]
തലക്ക് മുകളിൽ 10,000 ലിറ്റർ ഫൈബർ ജല സംഭരണി; ഭീഷണിയിൽ കുടുംബങ്ങൾ
വേങ്ങര പഞ്ചായത്ത് നാലാം വാർഡ് പാക്കടപ്പുറായയിൽ ഉപയോഗ യോഗ്യമല്ലാത്ത ജല സംഭരണി വേങ്ങര: ഭീഷണിയായി ഉപയോഗ യോഗ്യമല്ലാത്ത 10,000 ലിറ്റർ ഫൈബർ ജല സംഭരണി. ഇതിന് കീഴിൽ ഭയപ്പാടോടെ കഴിയുകയാണ് നിരവധി കുടുംബങ്ങൾ. വേങ്ങര […]
കോഴിക്കോട് കോര്‍പറേഷനിലെ മാലിന്യം മിനി ഊട്ടിയില്‍ തള്ളിയ നിലയിൽ
കോഴിക്കോട് ഹരിത കർമ സേനയുടെ ചാക്കിൽ ഊരകം ഗ്രാമപഞ്ചായത്ത് പരിധിയിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യം വേങ്ങര: ഊരകം ഗ്രാമപഞ്ചായത്ത് പരിധിയിലെ വിനോദസഞ്ചാര കേന്ദ്രമായ മിനി ഊട്ടിയില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളി. മിനി ഊട്ടി […]
വലിയതോടിന് പാർശ്വഭിത്തി ഇല്ല; കടലുണ്ടിപ്പുഴയിൽ വെള്ളമുയരുമ്പോൾ വലിയോറപ്പാടത്തേക്ക് ഒഴുകിയെത്തുന്നതായി പ്രദേശവാസികളുടെ പരാതി
വേങ്ങര: ഗ്രാമ പഞ്ചായത്തിലെ വലിയോറ വലിയതോട് പാർശ്വഭിത്തി കെട്ടി സംരക്ഷിക്കാത്തതിനാൽ കടലുണ്ടിപ്പുഴയിൽ വെള്ളമുയരുമ്പോൾ വലിയോറപ്പാടത്തേക്ക് ഒഴുകിയെത്തുന്നതായി പ്രദേശവാസികളുടെ പരാതി. വലിയതോടിന്റെ അരികിടിഞ്ഞ് പാണ്ടികശാലയിലും പരിസരത്തും തോട്ടിലെ വെള്ളം പരന്നൊഴുകി പ്രദേശത്ത് പ്രളയദുരിതം അനുഭവിക്കുകയാണെന്ന് നാട്ടുകാർ […]
ആത്മനിര്‍വൃതിയില്‍ വിശ്വാസികള്‍; മമ്പുറം നേര്‍ച്ചക്ക് ഇന്ന് കൊടിയിറക്കം
തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ശനിയാഴ്ച രാത്രി നടന്ന സനദ് ദാന ദിക്റ് ദുആ സമ്മേളനം വിശ്വാസികള്‍ക്ക് ആത്മനിര്‍വൃതിയേകി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം എം.പി. മുസ്തഫ ഫൈസി ഉദ്ഘാടനം ചെയ്തു. […]