വള്ളിക്കുന്ന്: ദേശീയപാതയിൽ വാഹനപരിശോധനക്കിടെ രാസലഹരിയായ എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികനായ യുവാവിനെ ഹൈവേ പൊലീസ് പിടികൂടി. ചെറുകാവ് ഐക്കരപ്പടി സ്വദേശി കുന്നേക്കാട്ട് വീട്ടിൽ കെ. അരുണ് ദാസാണ് പിടിയിലായത്. ഇയാളിൽനിന്ന് ഒരു ലക്ഷത്തോളം രൂപയും കണ്ടെത്തി. […]
Category: Crime
എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ
അർഷാദ്, ഷഹാന മിധ പെരിന്തൽമണ്ണ: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ 11.63 ഗ്രാം എം.ഡി.എം.എയുമായി യുവതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. പെരിന്തൽമണ്ണ മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് എന്ന ജാസി […]
മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്
കുറ്റിപ്പുറം: മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. കുറ്റിപ്പുറത്തെ ‘ചോറും മീനും’ എന്ന പേരുളള ഹോട്ടലിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30യോടെയാണ് സംഭവം. ഭക്ഷണം കഴിക്കാൻ വന്നവരും […]
യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത് സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; തിരൂരിൽ 2 പേർ പിടിയിൽ
തിരൂർ: യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവരുകയും, അതിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പരിയാപുരം ആൽബസാർ കോർമൻ കടപ്പുറം […]
വേങ്ങര സ്വദേശിനിയായ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ച് കൊന്നു; കാമുകൻ കീഴടങ്ങി
തൃശൂർ: ചെറുതുരുത്തിയിലെ ലോഡ്ജ് മുറിയിൽ നൃത്ത അധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വേങ്ങര ചേറൂർ സ്വദേശിനി ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ വിബീഷ് (41) പോലീസ് സ്റ്റേഷനിൽ […]
‘300 രൂപ ഫീസടച്ച്, മുറിയിൽ കയറി വാതിൽ കുറ്റിയിട്ട് ഡോക്ടറെ ക്രൂരമായി മർദിച്ചു’ – പെരിന്തൽമണ്ണയിൽ മർദനമേറ്റ ഗൈനക്കോളജിസ്റ്റിന് ഗുരുതര പരിക്ക്
പെരിന്തൽമണ്ണ: നാലംഗസംഘത്തിന്റെ മർദനമേറ്റ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ വനിത ഡോക്ടറെ ഇവരെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൈനക്കോളജിയിലെ ഡോ. സിനി ജലീലിനെയാണ് സ്വകാര്യ പ്രാക്ടീസ് സെന്ററിലെത്തി മർദിച്ചത്. […]