യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത് സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; തിരൂരിൽ 2 പേർ പിടിയിൽ

തിരൂർ: യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവരുകയും, അതിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പരിയാപുരം ആൽബസാർ കോർമൻ കടപ്പുറം […]

അബൂദബിയിൽ വാഹനാപകടം; സഹോദരങ്ങളായ മൂന്നു കുട്ടികളടക്കം നാലു മലയാളികൾ മരിച്ചു

അഷസ് (14), അമ്മാര്‍ (12), അയാഷ് (5), ബുഷറ അബൂദബി: അബൂദബി-ദുബൈ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ […]

സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് തിരൂരിൽ ഇന്ന് തിരശ്ശീല ഉയരും

തിരൂർ: മൂന്നു ദിവസങ്ങളിലായി നടക്കുന്ന 26ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച തിരൂരിൽ തുടക്കമാവും. കാഴ്ച വെല്ലുവിളി നേരിടുന്നവർ, കേൾവി വെല്ലുവിളി നേരിടുന്നവർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 3000ത്തോളം […]

മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി; ചുമതലകളിൽനിന്ന് മാറ്റി

മലപ്പുറം: എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ആനപ്പടി വെസ്റ്റ് എൽ.പി സ്കൂൾ ബൂത്തിലെ ബി.എൽ.ഒ വാസുദേവനെതിരെയാണ് നടപടി. ഇയാളെ ചുമതലയിൽനിന്നും […]

റെ​യി​ൽ​വെ ക​നി​യു​ന്നു; പ്ര​തീ​ക്ഷ​യോ​ടെ തി​രൂ​രി​ലെ വെ​റ്റി​ല വ്യാ​പാ​രി​ക​ൾ

തി​രൂ​ർ: മം​ഗ​ളൂ​രു- ചെ​ന്നൈ പാ​ത​യി​ൽ പ്ര​ത്യേ​ക ഗു​ഡ്‌​സ് ട്രെ​യി​ൻ സ​ർ​വി​സ് ആ​രം​ഭി​ക്കാ​നു​ള്ള റെ​യി​ൽ​വേ തീ​രു​മാ​നം തി​രൂ​രി​ലെ വെ​റ്റി​ല വ്യാ​പാ​രി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കും. മി​നി​റ്റു​ക​ൾ മാ​ത്രം നി​ർ​ത്തു​ന്ന വെ​സ്റ്റ്കോ​സ്‌​റ്റ് എ​ക്സ്പ്ര​സി​ലാ​ണ് നി​ല​വി​ൽ തി​രൂ​രി​ൽ​നി​ന്നും വെ​റ്റി​ല ക​യ​റ്റി അ​യ​ക്കു​ന്ന​ത്. […]

തിരൂർ ഉപജില്ല ശാസ്ത്രമേളക്ക് ഇന്ന് തുടക്കമാവും

തി​രൂ​ർ: തി​രൂ​ർ ഉ​പ​ജി​ല്ല ശാ​സ്ത്ര, ഗ​ണി​ത, സാ​മൂ​ഹ്യ ശാ​സ്ത്ര, ഐ.​ടി മേ​ള ബു​ധ​നാ​ഴ്ച (ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 17 വ​രെ) മു​ത​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ചെ​മ്പ്ര എ.​എം.​യു.​പി.​സ്കൂ​ൾ, ജെ.​എം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ര​ന്നേ​ക്കാ​ട്, […]