മെസ്സി ഹൈദരാബാദിലേക്ക്; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: അര്‍ജന്റീന ടീം ഇത്തവണ കേരത്തിലെത്തില്ലെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹൈദരാബാദിലെത്തും. ഇന്ത്യയിലെ ‘ഗോട്ട് ടൂറി’ന്റെ ഭാഗമായാണ് ലയണല്‍ മെസ്സി ഹൈദരാബാദ് സന്ദര്‍ശിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മെസ്സിയുടെ സന്ദര്‍ശനം സ്ഥിരീകരിച്ചിട്ടുണ്ട്. […]

കാടാമ്പുഴയിലെ ബാലവിവാഹം കേരളത്തിന് അപമാനമെന്ന് കോടതി

മഞ്ചേരി: കാടാമ്പുഴയില്‍ 14കാരിയുടെ വിവാഹം നടത്താന്‍ ശ്രമിച്ച ബന്ധുക്കളുടെ നടപടി നൂറ് ശതമാനം സാക്ഷരത നേടിയെന്നവകാശപ്പെടുന്ന കേരളത്തിന് അപമാനമാണെന്ന് മഞ്ചേരി ജില്ല സെഷന്‍സ് കോടതി. സംഭവത്തില്‍ 2026 ജനുവരി 30നകം വിശദ അന്വേഷണം നടത്തി […]

സർക്കാറിനെതിരായ വിമർശനത്തിന് കൈയടിച്ചു; മലപ്പുറം ഹോമിയോ ഡി.എം.ഒക്ക് താക്കീത്

മലപ്പുറം: സർക്കാറിനെതിരായ വിമർശനത്തിന് കൈയടിച്ച ഹോമിയോ ഡി.എം.ഒക്ക് താക്കീത്. ജില്ലാ കലക്ടറേറ്റിൽ നടന്ന വികസന സമിതി യോഗത്തിൽ സർക്കാറിനെതിരെയുള്ള വിമർശനത്തിന് കൈയടിച്ചതിന്റെ പേരിലാണ് മലപ്പുറം ഹോമിയോ ഡി.എം.ഒക്ക് താക്കീത് ലഭിച്ചത്. മലപ്പുറം കലക്ടറേറ്റിൽ രണ്ടുവർഷം […]

റെ​യി​ൽ​വെ ക​നി​യു​ന്നു; പ്ര​തീ​ക്ഷ​യോ​ടെ തി​രൂ​രി​ലെ വെ​റ്റി​ല വ്യാ​പാ​രി​ക​ൾ

തി​രൂ​ർ: മം​ഗ​ളൂ​രു- ചെ​ന്നൈ പാ​ത​യി​ൽ പ്ര​ത്യേ​ക ഗു​ഡ്‌​സ് ട്രെ​യി​ൻ സ​ർ​വി​സ് ആ​രം​ഭി​ക്കാ​നു​ള്ള റെ​യി​ൽ​വേ തീ​രു​മാ​നം തി​രൂ​രി​ലെ വെ​റ്റി​ല വ്യാ​പാ​രി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കും. മി​നി​റ്റു​ക​ൾ മാ​ത്രം നി​ർ​ത്തു​ന്ന വെ​സ്റ്റ്കോ​സ്‌​റ്റ് എ​ക്സ്പ്ര​സി​ലാ​ണ് നി​ല​വി​ൽ തി​രൂ​രി​ൽ​നി​ന്നും വെ​റ്റി​ല ക​യ​റ്റി അ​യ​ക്കു​ന്ന​ത്. […]

തിരൂർ ഉപജില്ല ശാസ്ത്രമേളക്ക് ഇന്ന് തുടക്കമാവും

തി​രൂ​ർ: തി​രൂ​ർ ഉ​പ​ജി​ല്ല ശാ​സ്ത്ര, ഗ​ണി​ത, സാ​മൂ​ഹ്യ ശാ​സ്ത്ര, ഐ.​ടി മേ​ള ബു​ധ​നാ​ഴ്ച (ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 17 വ​രെ) മു​ത​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ചെ​മ്പ്ര എ.​എം.​യു.​പി.​സ്കൂ​ൾ, ജെ.​എം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ര​ന്നേ​ക്കാ​ട്, […]

വെട്ടം സ്വദേശിക്ക് അമീബിക് മസ്തിഷ്കജ്വരം; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നംഊ​ർ​ജി​ത​മാ​ക്കി അ​ധി​കൃ​ത​ർ

ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ട്ടം പ​ഞ്ചാ​യ​ത്തി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ന്നു തി​രൂ​ർ: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തി​രൂ​ർ വെ​ട്ടം സ്വ​ദേശി​യാ​യ 78കാ​ര​ന് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി […]