അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

ആ​ത​വ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​യ്യ​പ്പ​നോ​വ് വെ​ള്ള​ച്ചാ​ട്ടം ആ​ത​വ​നാ​ട്: കാ​ല​വ​ർ​ഷ​ത്തി​ൽ വെ​ള്ള​ത്തി​ന്റെ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത അ​വ​ഗ​ണി​ച്ച് ആ​ത​വ​നാ​ട് അ​യ്യ​പ്പ​നോ​വ് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​മു​ള്ള പാ​റ​ക്കെ​ട്ടു​ക​ൾ തെ​ന്നു​ന്ന നി​ല​യി​ലാ​യി​ട്ടും നി​ര​വ​ധി പേ​രാ​ണ് അ​പ​ക​ട​ക​ര​മാ​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് […]

നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; തീരത്തിന് 52 നാൾ ഇനി വറുതിയുടെ നാളുകൾ

പൊന്നാനി: ഇനിയുള്ള 52 ദിവസക്കാലം ബോട്ടുകളിൽ എൻജിന്റെ താളം നിലക്കുന്നതോടെ മത്സ്യ ബന്ധന മേഖല നിശ്ചലമാകും. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തിന്‍റെ ഭാഗമായി മത്സ്യബന്ധനത്തിനുപോകുന്ന സംസ്ഥാനത്തെ 10,000ഓളം ബോട്ടുകൾ കരക്കടുപ്പിക്കുമ്പോൾ […]

വീടിന്റെ ഓടിളക്കി കയറി ബാലികയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ വീ​ടി​ന്റെ ഓ​ടി​ള​ക്കി അ​ക​ത്ത് ക​യ​റി ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ആ​ന​പ്പ​ടി കാ​ട്ടി​ല വ​ള​പ്പി​ൽ അ​ക്ബ​റി​നെ​യാ​ണ് (40) പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ […]

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഒ.​ഐ.​സി.​സി ഭ​ക്ഷ​ണ​കി​റ്റ് കൈ​മാ​റി

​പൊ​ന്നാ​നി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി പൊ​ന്നാ​നി, ഈ​ഴ​വ​തി​രു​ത്തി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​ക​ളും എം.​പി. ഗം​ഗാ​ധ​ര​ൻ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ഒ​രു​ക്കി​യ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന അ​ന്ന​ദാ​ന​ത്തി​ലേ​ക്ക് റി​യാ​ദ് ഒ.​ഐ.​സി.​സി പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഭ​ക്ഷ​ണ​കി​റ്റ് ന​ൽ​കി. […]

പൊ​ന്നാ​നി ബി​യ്യം കോ​ൾ മേ​ഖ​ല​യെ പ​ച്ച​പ്പ​ണി​യി​ക്കാ​ൻ പ​ദ്ധ​തി ഊ​ർ​ജി​തം

പൊ​ന്നാ​നി: മ​ല​ബാ​റി​ന്റെ നെ​ല്ല​റ​യാ​യ ബി​യ്യം കോ​ൾ മേ​ഖ​ല​യെ പ​ച്ച​പ്പ​ണി​യി​ക്കാ​ൻ ഭാ​ര​ത​പ്പു​ഴ-​ബി​യ്യം കാ​യ​ൽ സം​യോ​ജ​ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭ്യ​മാ​യ​തോ​ടെ ജ​നു​വ​രി​യി​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ തീ​രു​മാ​നം. പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​രി​ശു കി​ട​ന്ന മേ​ഖ​ല​ക​ളി​ൽ […]

പേ​വി​ഷ വി​മു​ക്ത ന​ഗ​ര​സ​ഭ​യാ​കാ​ൻ ഒരു​ങ്ങി പൊ​ന്നാ​നി

പൊ​ന്നാ​നി: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണ​വും ആ​ക്ര​മ​ണ​വും വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഓ​പ​റേ​ഷ​ൻ സീ​റോ റാ​ബീ​സ് ര​ണ്ടാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്നു. സ​മ്പൂ​ർ​ണ പേ ​വി​ഷ​വി​മു​ക്ത വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി തെ​രു​വു​നാ​യ് ആ​ക്ര​മ​ണം കു​റ​ക്കു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം. 19ന് […]