മകന്റെ മരണം: പ്രതികളെ ശിക്ഷിച്ചെങ്കിലും ആഘാതം മാറാതെ കുടുംബം
പരപ്പനങ്ങാടി: കുടുംബത്തിന്റെ പട്ടിണിമാറ്റാൻ മണലാരണ്യത്തിലേക്കു പോയ മത്സ്യത്തൊഴിലാളിയെ അറുകൊല ചെയ്ത സൗദി, യമനി പൗരന്മാർക്ക് അർഹമായ ശിക്ഷ ലഭിച്ചെങ്കിലും മകന്റെ മരണമേകിയ പ്രഹരത്തിൽനിന്ന് മാതാപിതാക്കളും കുടുംബവും ഇനിയുംRead More →