ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 22 ലക്ഷം തട്ടി; എസ്.ഐയും ഇടനിലക്കാരനും അറസ്റ്റിൽ

മലപ്പുറം: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ എസ്.ഐയും ഇടനിലക്കാരനും അറസ്റ്റിലായി. വളാഞ്ചേരി എസ്.ഐ ബിന്ദുലാലിനെയും ഇടനിലക്കാരനായ വളാഞ്ചേരി സ്വദേശി അസൈനാറിനെയുമാണ് തിരൂർ ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തത്. മാർച്ച് 30ന് പാലക്കാട് കൊപ്പത്തെ […]

മ​ഴ മ​ഴ, ​​ബ്ലോ​ക്ക് ബ്ലോ​ക്ക് മ​ഴ​യെ​ന്നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്

മ​ല​പ്പു​റം: മ​ഴ, മ​ഴ കു​ട, കു​ട എ​ന്ന പ​ഴ​യ പ​ര​സ്യ​വാ​ച​കം ദേ​ശീ​യ​പാ​ത തി​രു​ത്തി​യെ​ഴു​തു​ക​യാ​ണ്. മ​ഴ മ​ഴ ​ബ്ലോ​ക്ക് ബ്ലോ​ക്ക്, മ​ഴ​യെ​ന്നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് എ​ന്ന് തി​രു​ത്തി വാ​യി​ക്ക​ണ​മി​വി​ടെ. മാ​ന​ത്ത് മാ​രി​ക്കാ​ർ വ​രു​മ്പോ​ഴേ​ക്കും ജി​ല്ല​യി​ൽ എ​ൻ.​എ​ച്ച് 66 […]

ഉടമസ്ഥാവകാശം മാറ്റാൻ കൈക്കൂലി; നഗരസഭ റവന്യൂ ഇൻസ്പെക്ടർ അറസ്റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പു​തു​താ​യി വാ​ങ്ങി​യ സ്ഥ​ല​ത്തി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റി​ന​ൽ​കാ​ൻ 2000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങ​വെ ന​ഗ​ര​സ​ഭ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​റെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ വ​ളാ​ഞ്ചേ​രി ഇ​രി​മ്പി​ളി​യം മൈ​ലാ​ഞ്ചി​പ​റ​മ്പി​ൽ എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​നെ​യാ​ണ് (50) […]

കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ഫു​ട്ബാ​ള്‍ ജ​ഴ്സി പ്ര​കാ​ശ​നം

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഫു​ട്ബാ​ള്‍ ടീ​മി​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്ബാ​ള്‍ താ​രംഅ​ന​സ് എ​ട​ത്തൊ​ടി​ക​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഡ​യാ​ലി​സി​സ് സെ​ന്റ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. ടി.​വി. ഇ​ബ്രാ​ഹിം […]

ബാലികക്ക് പീഡനം: പ്രതിക്ക് 40 വർഷം കഠിനതടവും പിഴയും

പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ഴു വ​യ​സ്സു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ 50 വ​യ​സ്സു​കാ​ര​ന് 40 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. ക​ൽ​പ​ക​ഞ്ചേ​രി തു​വ്വ​ക്കാ​ട് ക​ന്മ​നം കൊ​ടു​വ​ട്ട​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ​യെ​യാ​ണ് (50) പെ​രി​ന്ത​ൽ​മ​ണ്ണ പോ​ക്സോ […]

ഇന്ത്യൻ അക്കാദമിക് സംഘം ഈജിപ്ത് സർവകലാശാലകൾ സന്ദർശിച്ചു

എ​ട​വ​ണ്ണ: ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി​ക സം​ഘം ഈ​ജി​പ്തി​ലെ കൈ​റോ, അ​ൽ​അ​സ്ഹ​ർ, അ​യി​നു​ഷം​സ്, ക​നേ​ഡി​യ​ൻ തു​ട​ങ്ങി​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളും ഈ​ജി​പ്ഷ്യ​ൻ ഭാ​ഷ അ​ക്കാ​ദ​മി​യും അ​ല​ക്സാ​ൻ​ഡ്രി​യ ലൈ​ബ്ര​റി​യും സ​ന്ദ​ർ​ശി​ച്ചു. പ​ത്തു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​ക്കാ​ദ​മി​ക് ച​ർ​ച്ച​ക​ളി​ലും സാം​സ്കാ​രി​ക വി​നി​മ​യ പ​രി​പാ​ടി​ക​ളി​ലും […]