ഷൊർണൂർ: നിലമ്പൂർ–ഷൊർണൂർ പാസഞ്ചറിൽ യാത്രക്കിടെ യുവ വനിത ഡോക്ടർക്ക് പാമ്പ് കടിയേറ്റു. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടറും നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിയുമായ ഗായത്രിക്ക് (25) ആണ് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെ ഏഴിന് […]
Category: Malappuram
അന്താരാഷ്ട്ര റോബോട്ടിക്സ് ചാമ്പ്യൻഷിപ്; ഘാനക്കൊപ്പം തിളങ്ങി റിഹാൻ
എടവണ്ണ: അന്താരാഷ്ട്ര റോബോട്ടിക്സ് ചാമ്പ്യൻഷിപ്പിൽ പ്രാവീണ്യം തെളിയിച്ച് ഘാന ടീമിൽ മലയാളി വിദ്യാർഥി റിഹാൻ അഷ്ഫക്കും. യു.എസ്.എയിലെ സൗത്ത് ഫീൽഡ് മിഷിഗൻ ലോറൻസ് ടെക്നോളജിക്കൽ സർവകലാശാലയിൽ നടന്ന ലോക റോബോട്ടിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ മിഷൻ […]
കൊണ്ടോട്ടി നഗരസഭ: കെ.പി. ഫിറോസ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍
കൊണ്ടോട്ടി: നഗരസഭ അധ്യക്ഷ പദവി പങ്കുവെക്കുന്നതിനെ ചൊല്ലി കൊണ്ടോട്ടി നഗരസഭയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായ ഭിന്നതക്കൊടുവില്‍ മുന്നണി തീരുമാനപ്രകാരം മുസ്ലിം ലീഗ് അംഗം അഷ്റഫ് മടാന്‍ രാജിവെച്ച ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ […]
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡൻറും ഇന്ന് രാജിവെക്കും
മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡൻറും തിങ്കളാഴ്ച സ്ഥാനങ്ങൾ രാജിവെക്കും. യു.ഡി.എഫിലെ മുന്നണി ധാരണ പ്രകാരം കാലാവധി പൂർത്തിയാക്കിയതോടെയാണ് പ്രസിഡന്റ് എൻ.പി. ഷാഹിദ മുഹമ്മദ്, വൈസ് പ്രസിഡന്റ് കെ.ജയപ്രകാശ് ബാബു എന്നിവർ രാജിവെക്കുന്നത്. […]
മിത്രവര്ണങ്ങളുമായി സന്തോഷ് മിത്ര
തേഞ്ഞിപ്പലം: വിരമിക്കുന്നതിന് മുമ്പായി കലാപ്രദര്‍ശനത്തിലൂടെ പുതിയൊരു റെക്കോഡിന് തയാറെടുക്കുകയാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ ആര്‍ട്ടിസ്റ്റ് ഫോട്ടോ ഗ്രാഫറും ചിത്രകാരനുമായ സന്തോഷ് മിത്ര. കടലാസ്, തുണി, തുകല്‍, മരം, ഇല, മുള, പിച്ചള തുടങ്ങി പത്തിലേറെ പ്രതലങ്ങളില്‍ […]
അങ്ങാടിപ്പുറത്ത് ശേഖരിച്ച മാലിന്യം കെട്ടിക്കിടക്കുന്നതിനെതിരെ പരാതി
അങ്ങാടിപ്പുറം: പഞ്ചായത്ത് ശേഖരിച്ചിട്ടും സംഭരണ കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്ന മാലിന്യ കൂമ്പാരം സി.പി.എം പ്രതിനിധികൾ സന്ദർശിച്ചു. ഭാരവാഹികളായ എ. ഹരി, കെ.ടി. നാരായണൻ, സി. സജി, ബഷീർ ആറങ്ങോടൻ, എസ്. സുരേന്ദ്രൻ, റഷീദ് കിനാതിയിൽ എന്നവരാണ് […]