കുറ്റിപ്പുളിയിൽ വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്താൻ ശ്രമിച്ച പ്രതികളെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാണ്ടിക്കാട്: കുറ്റിപ്പുളിയിൽ വീട് കയറി ആക്രമിച്ച് കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. […]
Category: Areekode
സ്‌കൂള്‍ വാനിന്റെ അടിയിൽപെട്ട് നഴ്‌സറി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
ഐമിന്‍ ഐസിന്‍ ഒഴുകൂര്‍ (മലപ്പുറം): സ്വകാര്യ സ്കൂളിലെ നഴ്‌സറി വിദ്യാര്‍ഥി അതേ സ്കൂളിലെ വാഹനത്തിനടിയിൽപെട്ട് ദാരുണമായി മരിച്ചു. ഒഴുകൂര്‍ കുന്നക്കാട് കുറ്റിപ്പുറത്ത് മൂച്ചിക്കുണ്ടില്‍ നൂറുദ്ദീന്റെയും അംജിദ ജബിന്റെയും ഏക മകന് എമിന് ഐസിന്‍ (അഞ്ച്) […]
ബസ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച ക്ലീനർ മരിച്ചു; ഡ്രൈവർ ഗുരുതരാവസ്ഥയിൽ
എടവണ്ണപ്പാറ (മലപ്പുറം): ബസിലെ ജോലിയുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച ക്ലീനർ മരിച്ചു. എടവണ്ണപ്പാറ വിളക്കണ്ടത്തിൽ ചീടിക്കുഴി സ്വദേശി സജീം അലിയെ (36) മരിച്ചത്. പരിക്കേറ്റ ബസ് ഡ്രൈവർ നാസറിനെ (39) ഗുരുതര […]
ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി ഇനി അരീക്കോട്ട്
അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായി ചുമതല ഏറ്റെടുക്കുന്ന ഗൗരി ആർ. ലാൽജി അരീക്കോട്: സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായ ഗൗരി ആർ. ലാൽജി (23) ഇനി അരീക്കോട് പഞ്ചായത്തിനെ നയിക്കും. തിങ്കളാഴ്ച രാവിലെ ചുമതല […]
കടവിലെ പാറയിൽ കയറിനിൽക്കവെ പുഴയിൽവീണ പത്തുവയസുകാരിക്കായി വീണ്ടും തിരച്ചിൽ
കൊടുവള്ളി: മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട 10 വയസ്സുകാരി തൻഹ ഷെറിനെ കണ്ടെത്താനായി തിരച്ചിൽ പുനരാരംഭിച്ചു. പുഴയിൽ ആഴമുള്ള സ്ഥലങ്ങളും പാറക്കെട്ടുകളും അരികുകളും വിശദമായി പരിശോധന നടത്തുന്ന രീതിയിലാണ് അഗ്നി സേനയും സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും […]
ലൈംഗികപീഡന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പേരിലും ഡ്രൈവിംഗ് സ്‌കൂൾ ഉടമയുടെ പേരിലും കേസെടുത്തു
ലൈംഗികപീഡന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പേരിലും ഡ്രൈവിംഗ് സ്‌കൂൾ ഉടമയുടെ പേരിലും മലപ്പുറം വനിതാ പോലീസ് കേസെടുത്തു. സ്ത്രീ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതി തുടരന്വേഷണത്തിന് വനിതാ സ്റ്റേഷനു കൈമാറുകയായിരുന്നു. എം.വി.ഐ. […]