വനമേഖലയിൽ ഹോട്ടൽ മാലിന്യം തള്ളിയ മൂന്നംഗ സംഘം പിടിയിൽ
അരീക്കോട്: കൊടുമ്പുഴ വനമേഖലയിൽ ഹോട്ടൽ മാലിന്യം തള്ളിയ മൂന്നംഗസംഘം വനം വകുപ്പിന്റെ പിടിയിൽ. പാലക്കാട് സ്വദേശി കെ. സൈതലവി (54), ഇരുവേറ്റി സ്വദേശി മുഹമ്മദ് (33), മഞ്ചേരി സ്വദേശി ഫിറോസ് ഖാൻ (33) എന്നിവരാണ് പിടിയിലായത്. വനമേഖലയിലെ തോട്ടിൽ ഹോട്ടൽ ഉൾപ്പെടെയുള്ള മാലിന്യം വ്യാപകമായി തള്ളുന്നതായി വനവകുപ്പിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊടുമ്പുഴ വനവകുപ്പ് ഓഫിസിന്റെ നേതൃത്വത്തിൽ മേഖലയിൽ രാത്രി നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് മാലിന്യം തോട്ടിൽ തള്ളാൻ എത്തിയ മൂന്നംഗ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ … Read more