നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; തീരത്തിന് 52 നാൾ ഇനി വറുതിയുടെ നാളുകൾ

പൊന്നാനി: ഇനിയുള്ള 52 ദിവസക്കാലം ബോട്ടുകളിൽ എൻജിന്റെ താളം നിലക്കുന്നതോടെ മത്സ്യ ബന്ധന മേഖല നിശ്ചലമാകും. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തിന്‍റെ ഭാഗമായി മത്സ്യബന്ധനത്തിനുപോകുന്ന സംസ്ഥാനത്തെ 10,000ഓളം ബോട്ടുകൾ കരക്കടുപ്പിക്കുമ്പോൾ […]

തിരൂർ ഉപജില്ല ശാസ്ത്രമേളക്ക് ഇന്ന് തുടക്കമാവും

തി​രൂ​ർ: തി​രൂ​ർ ഉ​പ​ജി​ല്ല ശാ​സ്ത്ര, ഗ​ണി​ത, സാ​മൂ​ഹ്യ ശാ​സ്ത്ര, ഐ.​ടി മേ​ള ബു​ധ​നാ​ഴ്ച (ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 17 വ​രെ) മു​ത​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ചെ​മ്പ്ര എ.​എം.​യു.​പി.​സ്കൂ​ൾ, ജെ.​എം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ര​ന്നേ​ക്കാ​ട്, […]

വീ​ട്ടി​ൽ ക​യ​റി യു​വ​തി​യു​ടെ മു​ഖ​ത്ത് സ്പ്രേ​യ​ടി​ച്ച് അ​ഞ്ച​ര പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ചു

തി​രൂ​ർ: അ​ർ​ധ​രാ​ത്രി​യി​ൽ വീ​ട്ടി​ൽ ക​യ​റി യു​വ​തി​യു​ടെ മു​ഖ​ത്ത് സ്പ്രേ ​അ​ടി​ച്ച് മോ​ഷ​ണം. പു​റ​ത്തൂ​ർ മ​ര​വ​ന്ത ചേ​ലൂ​ർ അ​ബ്ദു​ല്ല​ക്കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന് സ​മീ​പ​ത്തു​ള്ള തെ​ങ്ങി​ൻ ക​യ​റി മു​ക​ളി​ലെ നി​ല​യു​ടെ വാ​തി​ലി​ലൂ​ടെ​യാ​ണ് […]

ദുബൈയിൽ താനൂർ സ്വദേശിയിൽനിന്ന് വൻതുക തട്ടിയെന്ന് പരാതി

താ​നൂ​ർ: ദു​ബൈ​യി​ൽ വി​വി​ധ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന താ​നൂ​ർ സ്വ​ദേ​ശി​യി​ൽ​നി​ന്ന് ഹെ​ൽ​ത്ത് സ​ർ​വി​സ് പാ​ക്കേ​ജു​ക​ൾ​ക്കാ​യി വ​ൻ​തു​ക വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന് പ​രാ​തി. താ​നൂ​ർ സ്വ​ദേ​ശി വൈ​ദ്യ​ര​ക​ത്ത് ജു​നൈ​ദാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ വ​ഞ്ചി​ച്ച​തി​നാ​ൽ […]

താനൂരിൽ നിന്ന് വാഹന കച്ചവടത്തിന് ഡൽഹിയിൽ പോയ യുവാവ് മടക്ക യാത്രക്കിടെ കാറിൽ മരണപ്പെട്ടു

താനൂർ: വാഹന കച്ചവടത്തിനായി ഡൽഹിയിൽ പോയ താനൂർ ഒഴൂർ സ്വദേശിയായ യുവാവ് നാട്ടിലേക്കുള്ള യാത്രക്കിടെ കാറിൽ മരണപ്പെട്ടു. ഒഴൂർ തലക്കട്ടൂർ ഊരോത്തിയിൽ അബ്ദുൽ നസീർ(43) ആണ് മരണപ്പെട്ടത്.  പ്രദേശവാസികളും സുഹൃത്തുക്കളുമായ ഫാസിൽ, സക്കീർ, ഷറഫുദ്ധീൻ […]

ലോട്ടറി ചൂതാട്ടം; രണ്ടുപേർ അറസ്റ്റിൽ

തി​രൂ​ർ: മൂ​ന്ന​ക്ക ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​ൻ ചൂ​താ​ട്ടം ന​ട​ത്തി​യ ര​ണ്ട് പേ​രെ തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ട്ടാ​യി സ്വ​ദേ​ശി മു​ഹ​മ്മ​ദ് നാ​സ​ർ, മാ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി മു​രു​ക​ദാ​സ് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വ്യാ​പ​ക​മാ​യി എ​ഴു​ത്ത് ലോ​ട്ട​റി […]