മഞ്ചേരി: നിരത്തുകളിലെ താരം റോയൽ എൻഫീൽഡിന്റെ മനസ്സറിഞ്ഞ മെക്കാനിക്ക് ഇനിയില്ല. തൃപ്പനച്ചി സ്വദേശിയും മഞ്ചേരി മേലാക്കത്തെ 60 വർഷത്തിലേറെ പഴക്കമുള്ള ബുള്ളറ്റ് ടൂവീലർ വർക്ക്ഷോപ്പ് ഉടമയുമായ കെ.വി. ഉമ്മർ (82) ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. […]
Category: Obituary
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പ്രഭാകരൻ നിര്യാതനായി
മലപ്പുറം: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വണ്ടൂർ അമ്പലപ്പടി കെ.പ്രഭാകരൻ (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മൂന്നുദിവസമായി പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. […]
ഒമാനിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
മസ്‌കത്ത്: ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയുടെ മൃതദ്ദേഹം ഇന്ന് നാട്ടിലെത്തിക്കും. ദിവസങ്ങൾക്ക് മുമ്പാണ് കോട്ടക്കല്‍ തലക്കാപ്പ് മണിയങ്കല്‍ ഹൗസ് സുരേഷിനെ (50) മിസ്ഫയിൽ മരിച്ച നിലയില്‍ കാണപ്പെട്ടത്. ആറു വര്‍ഷമായി […]
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
മലപ്പുറം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മലപ്പും കുറ്റിപ്പുറത്ത് റിഷ ഫാത്തിമയാണ് മരിച്ചത്. തിരുനാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ റാഫിയുടെയും റമീഷയുടെയും മകളാണ്. ഇന്നലെ ഉച്ചയോടെയാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്. […]
ഹൃദയാഘാതം; മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. വള്ളിക്കുന്നിലെ അരിമ്പ്രതൊടി മുഹമ്മദ് ഹനീഫ (52) ആണ് സുഹാറിൽ മരണപ്പെട്ടത്. പിതാവ്: അലവി. മാതാവ്: ആമിന. ഭാര്യ: സൈറ ബാനു. ഐ.സി.എഫി.ന്റെ നേതൃത്വത്തിൽ തുടർ […]
മലപ്പുറം സ്വദേശിനിയായ ഉംറ തീർഥാടക മക്കയിൽ മരിച്ചു
മക്ക: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചു. ഓമച്ചപ്പുഴ സ്വദേശിനി പാത്തുകുട്ടി (57) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. പിതാവ്: പരേതനായ വടുതല മമ്മുതു മാലായി, ഭർത്താവ്: മൊയ്തീൻ […]