ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: മു​സ്‍ലിം ലീ​ഗ് ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പ​മാ​യി

മ​ല​പ്പു​റം: ലോ​ക​്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​യി മു​സ്‍ലിം ലീ​ഗ് ബൃ​ഹ​ത്താ​യ ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്ക് ​രൂ​പം ന​ൽ​കി. പാ​ർ​ല​മെൻറ്, നി​യ​മ​സ​ഭ മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക മേ​ൽ​നോ​ട്ട സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചു. ഒ​രു വാ​ർ​ഡി​ൽ അ​ഞ്ച്​ വീ​തം കു​ടും​ബ​സ​ദ​സ്സു​ക​ൾ എ​ന്ന തോ​തി​ൽ ജി​ല്ല​യി​ൽ 10,000 കു​ടും​ബ സ​ദ​സ്സു​ക​ൾ സം​ഘ​ടി​പ്പി​ക്കും. കേ​ന്ദ്ര-​സം​സ്ഥാ​ന ഭ​ര​ണ​കൂ​ട നെ​റി​കേ​ടു​ക​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധ​വും പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ത്തി പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ത​ല​ങ്ങ​ളി​ൽ ഫെ​ബ്രു​വ​രി 10 മു​ത​ൽ 20 വ​രെ 106 ഇ​ട​ങ്ങ​ളി​ൽ 212 ദി​വ​സ​ങ്ങ​ളി​ൽ ‘ജ​ന​കീ​യ പ്ര​തി​ക​ര​ണ പ​ദ​യാ​ത്ര​ക​ൾ’ സം​ഘ​ടി​പ്പി​ക്കും. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം … Read more

കാപ്പ: വിലക്ക് ലംഘിച്ച പ്രതി കഞ്ചാവുമായി അറസ്റ്റിൽ

വേ​ങ്ങ​ര: കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ പ്ര​വേ​ശ​ന​വി​ല​ക്ക് ഉ​ണ്ടാ​യി​രു​ന്ന പ്ര​തി ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യി. വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വേ​ങ്ങ​ര ക​ണ്ണാ​ട്ടി​പ്പ​ടി മ​ണ്ണി​ൽ വീ​ട്ടി​ൽ അ​നി​ൽ (മ​ണി-41) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വും അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​വും ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം എ.​എ​സ്.​പി ശ​ക്തി​സി​ങ് ആ​ര്യ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വേ​ങ്ങ​ര പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ, എ​സ്.​ഐ റ്റി.​ഡി. ബി​ജു, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഫൈ​സ​ൽ, ഷ​ഹേ​ഷ്, … Read more

15 വയസ്സുകാരനെ പള്ളിപ്പറമ്പില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ച 60 വയസ്സുകാരന് കഠിന തടവും പിഴയും

വേങ്ങര : 15 വയസ്സുകാരനെ പള്ളിപ്പറമ്പില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ച 60 വയസ്സുകാരന് 4 വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും ശിക്ഷ. വേങ്ങര പത്ത് മൂച്ചി പാക്കട സ്വദേശി പള്ളിയാളി കോയാമുവിനെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പ്രതി പിഴ അടക്കുന്ന പക്ഷം മുഴുവന്‍ തുകയും ഇരക്ക് നല്‍കണമെന്നും ജഡ്ജ് ഫാത്തിമബീവി എ. വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവും അനുഭവിക്കേണ്ടിവരും. സെപ്തംബര്‍ 8 നാണ് കേസിനാസ്പദമായ സംഭവം. … Read more

മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗിൽ പ്രമേയം

തിരൂരങ്ങാടി : മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് വാർഷിക കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചു. മൂന്നിയൂർ വില്ലേജ് വിഭജിച്ച് മൂന്നിയൂർ, വെളിമുക്ക് വില്ലേജ് രൂപീകരിക്കണമെന്ന പ്രമേയം സെക്രട്ടറി യു. ഷംസുദ്ദീൻ അവതരിപ്പിക്കുകയും കൗൺസിൽ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. നിലവിൽ 2195.0928 ഹെക്ടർ ആണ് മൂന്നിയൂർ വില്ലേജിൻ്റെ വിസ്തീർണം. ഇതിൽ 1217.1508 ഹെക്ടർ വെളിമുക്കും 977.9420 ഹെക്ടർ മൂന്നിയൂരുമാണ്. ആകെ ജനസംഖ്യ 75000 ആണ്. അതിനാൽ തന്നെ വില്ലേജ് വിഭജിക്കണം എന്നാണ് ലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്. … Read more

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ക​വ​ർ​ന്ന സം​ഭ​വം; തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്തു

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ക​വ​ർ​ന്ന സം​ഭ​വം; തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്തു

തി​രൂ​ര​ങ്ങാ​ടി: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ മൂ​ന്നി​യൂ​ർ, തെ​ന്ന​ല, തൃ​ക്കു​ളം സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മി​ക​ച്ച ഉ​പ​ഭോ​ക്താ​വി​നു​ള്ള അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് ആ​മ​സോ​ൺ ക​മ്പ​നി​യു​ടേ​ത് എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ വ്യാ​ജ ര​ജി​സ്ട്രേ​ഡ് ക​ത്തി​ലൂ​ടെ​യാ​ണ് തൃ​ക്കു​ളം സ്വ​ദേ​ശി റ​ഊ​ഫി​ൽ​നി​ന്ന് 2,11,000 രൂ​പ ത​ട്ടി​യ​ത്. ക​ത്തി​നോ​ടൊ​പ്പം ഒ​രു സ്ക്രാ​ച്ച് കാ​ർ​ഡും ഉ​ണ്ടാ​യി​രു​ന്നു. സ്ക്രാ​ച്ച് കാ​ർ​ഡി​ൽ 9.5 ല​ക്ഷം രൂ​പ അ​ടി​ച്ച​താ​യി കാ​ണ​പ്പെ​ട്ടു. ഇ​ത് ഫോ​ട്ടോ​യെ​ടു​ത്ത് അ​തി​ൽ കൊ​ടു​ത്ത ന​മ്പ​റി​ലെ വാ​ട്സ്ആ​പ്പി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. ഇ​തി​ന്റെ നി​കു​തി ഇ​ന​ത്തി​ലാ​ണ് 2,11,000 … Read more

ഇടത് സര്‍ക്കാരിന്റെ അഴിമതിക്കും ധൂര്‍ത്തിനുമെതിരെ മൂന്നിയൂര്‍ പഞ്ചായത്ത് യുഡിഎഫ് രണ്ട് മേഖലകളിലായി പദയാത്ര സംഘടിപ്പിച്ചു

മൂന്നിയൂര്‍ : ഇടത് സര്‍ക്കാരിന്റെ അഴിമതിക്കും ധൂര്‍ത്തിനുമെതിരെ, ‘റേഷന്‍ കട മുതല്‍ സെക്രെട്ടറിയേറ്റ് വരെ’ എന്ന മുദ്രാവാക്യമുയര്‍ത്തി യു ഡി എഫ് നടത്തി വരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ത്ഥം മൂന്നിയൂര്‍ പഞ്ചായത്ത് യുഡിഎഫ് രണ്ട് മേഖലകളിലായി പദയാത്ര സംഘടിപ്പിച്ചു. ചെയര്‍മാന്‍ കെ. മൊയ്തീന്‍ കുട്ടി നേതൃത്വം നല്‍കിയ മൂന്നിയൂര്‍ മേഖല പദയാത്ര പാറക്കടവില്‍ നിന്നും പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് വി.പി.കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എം.എ.അസീസ് നയിച്ച വെളിമുക്ക് മേഖല പദയാത്ര ആറങ്ങാട്ട് പറമ്പില്‍ നിന്നും വള്ളിക്കുന്ന് … Read more