അധ്യാപക ദിനത്തിൽ വിദ്യാലയമുറ്റത്ത് ഗുരുകുലം പുനരാവിഷ്ക്കരിച്ച് വിദ്യാർത്ഥികൾ

വാളക്കുളം : അധ്യാപക ദിനത്തിൽ വിദ്യാലയമുറ്റത്ത് ഗുരുകുലം പുനരാവിഷ്ക്കരിച്ച് വിദ്യാർത്ഥികൾ. ഗുരു ചേതന എന്നു നാമകരണം ചെയ്ത പരിപാടിയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ മുറ്റത്തെ ഹരിതോദ്യാനത്തിൽ ഒത്തുചേർന്നപ്പോൾ ഗുരുവായി എത്തിയത് ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി വി മോഹനൻ മണ്ണഴിയായിരുന്നു. പ്രാചീന ഇന്ത്യയിലെ ഗുരുകുലം മാതൃകയിൽ വൃക്ഷച്ചുവട്ടിൽ മൺതറയിലിരുന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.സ്കൂളിലെ ദേശീയ ഹരിത സേന, ഫോറസ്റ്ററി ക്ലബ്ബ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപക ജീവിതത്തിൽ 20 വർഷം പൂർത്തീകരിച്ച സ്കൂളിലെ … Read more

മമ്പുറം ആണ്ടുനേർച്ച ഇന്ന് കൊടിയിറങ്ങും

മമ്പുറം ആണ്ടുനേർച്ച ഇന്ന് കൊടിയിറങ്ങും

തി​രൂ​ര​ങ്ങാ​ടി: മ​മ്പു​റം ആ​ണ്ടു​നേ​ര്‍ച്ച​യോ​ട​നു​ബ​ന്ധി​ച്ച് ചൊ​വ്വാഴ്ച രാ​ത്രി ന​ട​ന്ന അ​നു​സ്മ​ര​ണ ദി​ക്‌​റ് ദു​ആ സ​മ്മേ​ള​ന​ത്തി​ല്‍ പ്രാ​ര്‍ഥ​ന​യി​ൽ അ​ലി​ഞ്ഞ് വി​ശ്വാ​സി​ക​ള്‍. കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് ആ​യി​ര​ങ്ങ​ളാ​ണ് മ​മ്പു​റ​ത്ത് എ​ത്തി​യ​ത്. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ കെ. ​ആ​ലി​ക്കു​ട്ടി മു​സ്​ലിയാ​ര്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദാ​റു​ല്‍ഹു​ദാ വൈ​സ്ചാ​ന്‍സ​ല​ര്‍ ഡോ. ​ബ​ഹാ​ഉ​ദ്ദീ​ന്‍ മു​ഹ​മ്മ​ദ് ന​ദ്‍വി അ​ധ്യ​ക്ഷ​ത വഹിച്ചു. ദാ​റു​ല്‍ഹു​ദാ ഇ​സ്‍ലാ​മി​ക സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ല്‍ മ​മ്പു​റം മ​ഖാ​മി​നോ​ട് ചേ​ര്‍ന്നു പ്ര​വ​ര്‍ത്തി​ക്കു​ന്ന മ​മ്പു​റം സ​യ്യി​ദ് അ​ല​വി മൗ​ല​ദ്ദ​വീ​ല ഹി​ഫ്‌​ളു​ല്‍ ഖു​ര്‍ആ​ന്‍ കോ​ള​ജി​ല്‍നി​ന്ന് … Read more

വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലെ നാ​ല് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു

വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലെ നാ​ല് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി  ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു

വേ​ങ്ങ​ര: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലെ നാ​ല് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ജി.​എ​ൽ.​പി.​എ​സ് എ​ട​ക്കാ​പ​റ​മ്പ്, ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടോ​ത്ത്പ​റ​മ്പ് ജി.​യു.​പി.​എ​സ്, പ​റ​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചോ​ല​ക്കു​ണ്ട് ജി.​യു.​പി.​എ​സ്, എ.​ആ​ർ ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​പ്പു​റം ജി.​എ​ച്ച്.​എ​സ് എ​ന്നീ സ്‌​കൂ​ളു​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ളു​ടെ ശി​ലാ​ഫ​ല​കം പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​രും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ … Read more

താമരയും മതചിഹ്നം; ബിജെപിക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ

താമരയും മതചിഹ്നം; ബിജെപിക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ

മതങ്ങളുമായി ബന്ധപ്പെട്ട ചിഹ്നമോ പേരോ ഉപയോഗിക്കുന്ന പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന ഹർജിയിൽ ബിജെപിക്കെതിരെ മുസ്ലിം ലീഗ്. ബിജെപി ഉപയോഗിക്കുന്ന താമര ചിഹ്നം ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്ന് മുസ്‌ലിം ലീഗ് ആരോപിക്കുന്നു. താമര ഹിന്ദു, ബുദ്ധ മതവുമായി ബന്ധപ്പെട്ട ചിഹ്നമാണെന്നും ബിജെപിയെയും കേസിൽ കക്ഷി ചേർക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. കേസിൽ വാദം കേട്ട സുപ്രിം കോടതി നാലാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.

മി​നി ഊ​ട്ടി ഗ്ലാ​സ്‌ ബ്രി​ഡ്ജ്ന് സ​മീ​പം തീ​പി​ടി​ത്തം

മി​നി ഊ​ട്ടി ഗ്ലാ​സ്‌ ബ്രി​ഡ്ജ്ന് സ​മീ​പം തീ​പി​ടി​ത്തം

മ​ല​പ്പു​റം: മൊ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മി​നി ഊ​ട്ടി ഗ്ലാ​സ്‌ ബ്രി​ഡ്ജ്ന് സ​മീ​പം തീ​പി​ടി​ത്തം. ഏ​ക​ദേ​ശം ര​ണ്ട് ഏ​ക്ക​റോ​ളം വ​രു​ന്ന പ​റ​മ്പി​ലെ പു​ൽ​ക്കാ​ട് ക​ത്തി ന​ശി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​ണ് സം​ഭ​വം.പ​റ​മ്പി​ലെ തെ​ങ്ങി​ൻ തൈ​ക​ളും റ​ബ​ർ തൈ​ക​ളും ക​ത്തി ന​ശി​ച്ചു. വ​ലി​ച്ചെ​റി​ഞ്ഞ സി​ഗ​ര​റ്റ് കു​റ്റി​യി​ൽ നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ദ്യം നാ​ട്ടു​കാ​ർ തീ ​അ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കാ​തെ വ​ന്ന​തോ​ടെ അ​ഗ്നി​ര​ക്ഷ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റം അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ൽ നി​ന്നും ജീ​വ​ന​ക്കാ​ർ എ​ത്തു​മ്പോ​ൾ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. … Read more

ദേശീയപാതയിലെ കിടങ്ങിൽ വീണ് മരണം: കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിടവില്ലാതെ മാറ്റിസ്ഥാപിച്ചു

ദേശീയപാതയിലെ കിടങ്ങിൽ വീണ് മരണം: കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിടവില്ലാതെ മാറ്റിസ്ഥാപിച്ചു

തേഞ്ഞിപ്പലം: ദേശീയപാത വികസനപ്രവൃത്തിയുടെ ഭാഗമായി ഉണ്ടാക്കിയ വലിയ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചതോടെ യാത്രക്കാരുടെ സുരക്ഷക്ക് കൂടുതല്‍ ക്രമീകരണം. കുഴിയെടുത്ത ഭാഗത്തെ റോഡരികില്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിടവില്ലാതെ ശനിയാഴ്ച മാറ്റിസ്ഥാപിച്ചു. ദേശീയപാത പ്രവൃത്തി നടത്തുന്ന കെ.എന്‍.ആര്‍.സി.എല്‍ കമ്പനി അധികൃതരെത്തിയാണ് അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ദേശീയപാതയോരത്ത് തൊട്ടടുത്തായി സ്ഥാപിച്ചത്. വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയും റവന്യൂ ജീവനക്കാരനുമായ വിനോദ്കുമാര്‍ (48) കാലിക്കറ്റ് സര്‍വകലാശാല ബസ് സ്റ്റോപ് പരിസരത്തെ വലിയ താഴ്ചയിലേക്ക് വീണ് മരിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നതോടെയാണ് സുരക്ഷക്രമീകരണം കുറ്റമറ്റരീതിയിലാക്കാന്‍ നടപടി … Read more