ഭര്‍ത്താവിനെ ഉടുത്ത സാരികൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു; ബിഹാര്‍ സ്വദേശിനി അറസ്റ്റില്‍

ഭര്‍ത്താവിനെ ഉടുത്ത സാരികൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു; ബിഹാര്‍ സ്വദേശിനി  അറസ്റ്റില്‍

വേങ്ങര(മലപ്പുറം): ഭര്‍ത്താവിനെ ഭാര്യ സാരികൊണ്ട് കഴുത്ത് ഞെരിച്ചുകൊന്നു. ബിഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യ വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനി പുനംദേവിയെ (30) വേങ്ങര പോലീസ് അറസ്റ്റുചെയ്തു. ജനവരി 31-ന് രാത്രി വേങ്ങര-കോട്ടയ്ക്കല്‍ റോഡ് യാറംപടിയിലെ പി.കെ. ക്വാര്‍ട്ടേഴ്സിലാണ് കൊലപാതകം നടന്നത്.   സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: സന്‍ജിത്തിന്റെ മൃതദേഹപരിശോധനയില്‍ മുഖത്തും നെറ്റിയിലും പരിക്കുകണ്ടെത്തിയിരുന്നു. കുരുക്കുമുറുകി കഴുത്തിലെ എല്ലിന് പൊട്ടല്‍സംഭവിച്ചതാണ് മരണകാരണമെന്ന് വ്യക്തമാവുകയുംചെയ്തു. ഇതുകണ്ട് … Read more

ചികിത്സയുടെ മറവിൽ പീഡനം: സിദ്ധൻ അറസ്റ്റിൽ

ചികിത്സയുടെ മറവിൽ പീഡനം: സിദ്ധൻ അറസ്റ്റിൽ

തിരൂരങ്ങാടി: ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ വ്യാജ സിദ്ധനെ പിടികൂടി. മൂന്നിയൂർ പറക്കാവ് പുന്നശ്ശേരി സുബ്രഹ്മണ്യൻ എന്ന ബാബു(32)നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. വയറ്റിൽ കൈവിഷം കടന്നുകൂടിയിട്ടുണ്ടെന്ന് വിശ്വസിച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച പരാതിക്കാരിയും ബന്ധുക്കളും മൂന്നിയൂർ ആലിൻചുവട്ടിലെ ബാബുവിന്റെ വീട്ടിലെത്തിയത്. ചികിത്സക്കായി എത്തിയ യുവതിയെ പ്രതിയുടെ വീടിനുള്ളിലെ മുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. മൂന്നിയൂർ ആലിൻചുവട്ടിൽ ചികിത്സനടത്തുന്ന പ്രതി ബാബു പണിക്കർ എന്നും സിദ്ധൻ ബാബു എന്നും അറിയപ്പെടുന്നുണ്ട്. ഇതു … Read more

നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യ​വ​ർ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ​ധി​കൃ​ത​രു​ടെ കൂ​ച്ചു​വി​ല​ങ്ങ്

നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യ​വ​ർ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ​ധി​കൃ​ത​രു​ടെ കൂ​ച്ചു​വി​ല​ങ്ങ്

തി​രൂ​ര​ങ്ങാ​ടി: പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും ക​ർ​ശ​ന​മാ​ക്കി​യി​ട്ടും നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യ​വ​ർ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ​ധി​കൃ​ത​രു​ടെ കൂ​ച്ചു​വി​ല​ങ്ങ്. തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. അ​മി​ത ലൈ​റ്റു​ക​ളു​ടെ അ​പ​ക​ട​വും സീ​റ്റ്ബെ​ൽ​റ്റ്, ഹെ​ൽ​മ​റ്റ് എ​ന്നി​വ​യു​ടെ ആ​വ​ശ്യ​ക​ത​യെ​യും കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ​വു​മാ​യി നി​ര​ത്തി​ൽ ക​ർ​മ​നി​ര​ത​രാ​ണി​വ​ർ. വി​വി​ധ കേ​സു​ക​ളി​ലാ​യി 94,000 രൂ​പ പി​ഴ ചു​മ​ത്തി. തി​രൂ​ര​ങ്ങാ​ടി ജോ. ​ആ​ർ.​ടി.​ഒ എം.​പി. അ​ബ്ദു​ൽ സു​ബൈ​ർ, എ.​എം.​വി.​ഐ​മാ​രാ​യ കെ. ​സ​ന്തോ​ഷ് കു​മാ​ർ, കെ. ​അ​ശോ​ക് കു​മാ​ർ, എ​സ്.​ജി. ജെ​സി, ടി. ​മു​സ്ത​ജാ​ബ്, മ​ങ്ങാ​ട്ട് ഷൗ​ക്ക​ത്ത​ലി … Read more

ചെമ്മാട് അക്ഷയ കേന്ദ്രത്തിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

ചെമ്മാട് അക്ഷയ കേന്ദ്രത്തിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

തിരൂരങ്ങാടി: ചെമ്മാട്ട് പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിനെതിരെ അഴിമതിയാരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു. തിരൂരങ്ങാടി സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എം.പി. ഇസ്മായിൽ മലപ്പുറം വിജിലൻസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് ഷഫീഖിന്റെ നിർദേശപ്രകാരമാണ് അന്വേഷണം. നഗരസഭ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലായിരുന്നു ദീർഘകാലം അക്ഷയ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ചതിനെ തുടർന്ന് അക്ഷയ കേന്ദ്രം 2017 മുതൽ ചെമ്മാട് ജങ്ഷനിൽ കൊടിഞ്ഞി റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, … Read more

അനധികൃത ക്വാറിയിൽ സ്ഫോടകവസ്തുക്കൾ; നാലുപേർ പിടിയിൽ

അനധികൃത ക്വാറിയിൽ സ്ഫോടകവസ്തുക്കൾ;  നാലുപേർ പിടിയിൽ

വേങ്ങര: ഊരകം പൂളാപ്പീസിൽ അനധികൃത ക്വാറിയിൽനിന്ന് പൊലീസ് സ്ഫോടകവസ്തുക്കളും വാഹനങ്ങളും പിടികൂടി. നാലുപേരെ അറസ്റ്റുചെയ്തു. പുകയൂർ വലിയപറമ്പിൽ ഹമീദ് (26), ചേറൂർ കിളിനക്കോട് തച്ചുപറമ്പൻ റാഷിദ് (26), തമിഴ്നാട് തിരുപ്പൂർ സ്വദേശി ജി. കാർത്തിക് (36), ഝാർഖണ്ഡ് സ്വദേശി പ്രമോദ് മിഞ്ച് (20) എന്നിവരാണ് പിടിയിലായത്. ഒരുസുരക്ഷാ സംവിധാനവുമില്ലാതെ സൂക്ഷിച്ച 200 ജലാറ്റിൻ സ്റ്റിക്, 60 ഇലക്ട്രിക്കൽ ഡിറ്റനേറ്റർ, 100 ഓർഡിനറി ഡിറ്റനേറ്റർ, 50 മീറ്റർ ഫ്യൂസ് വയർ എന്നിവയാണ് പിടിച്ചെടുത്തത്. കല്ലുകൾ കടത്താൻ ഉപയോഗിക്കുന്ന രണ്ട് … Read more

മലപ്പുറം വേങ്ങര സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യ: അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം വേങ്ങര സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യ: അധ്യാപകൻ അറസ്റ്റിൽ

ലപ്പുറം∙ വേങ്ങര ഗവ. ഗേൾസ് സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യയില്‍ സ്കൂളിലെ അധ്യാപകൻ അറസ്റ്റിൽ. വേങ്ങര സ്കൂളിലെ എസ്പിസി ചുമതല വഹിച്ച അധ്യാപിക ടി.ബൈജുവാണ് കഴിഞ്ഞ സെപ്റ്റംബർ 17ന് തൂങ്ങിമരിച്ചത്. സ്കൂളിലെ എസ്പിസിയുടെ ചുമതലയുള്ള അധ്യാപകൻ പയ്യോളി മഠത്തിൽ രാംദാസാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. രാംദാസ് അധ്യാപികയ്ക്ക് അയച്ച സന്ദേശങ്ങൾ, ഡയറി, വിദ്യാർഥികളുടെ മൊഴി എന്നിവ പ്രകാരമാണ് ആത്മഹത്യാ പ്രേരണ അധ്യാപകന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് പൊലീസിനു വ്യക്തമായത്. അധ്യാപികയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് … Read more