ഓ​ണ​പ്പാ​ച്ചി​ലി​ൽ കു​രു​ക്കി​ല​മ​ർ​ന്ന് അ​ങ്ങാ​ടി​പ്പു​റം

അ​ങ്ങാ​ടി​പ്പു​റ​ത്ത് ശ​നി​യാ​ഴ്ച​യു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ണ​ത്തി​ര​ക്കി​ല​മ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ങ്ങാ​ടി​പ്പു​റം. അ​ങ്ങാ​ടി​പ്പു​റം ടൗ​ണി​ൽ കോ​ട്ട​ക്ക​ൽ, വ​ളാ​ഞ്ചേ​രി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​ട​ക്കാ​ൻ ഏ​റെ നേ​രം കാ​ത്തു​നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​ക​ളെ​യു​മാ​യി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ന്ന​വ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡി​ലാ​ണ്. ആം​ബു​ല​ൻ​സു​ക​ൾ​ക്ക് സ്വാ​ഭാ​വി​ക​മാ​യി വ​ഴി​യൊ​രു​ക്കി​ക്കൊ​ടു​ക്കു​മെ​ങ്കി​ലും കു​രു​ക്ക് മ​റി​ക​ട​ക്ക​ൽ അ​വ​ർ​ക്കും ദു​ഷ്ക​ര​മാ​യി. സ്ഥി​ര​മാ​യി ഇ​തു​വ​ഴി ക​ട​ന്നു​പോ​വു​ന്ന ബ​സു​ക​ളും യാ​ത്ര​ക്കാ​രും സ്വ​കാ​ര്യ ടാ​ക്സി​ക​ളും മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന കു​രു​ക്ക് ശീ​ലി​ച്ചു തു​ട​ങ്ങി. അ​തി​നി​ട​യി​ൽ റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ൾ മൂ​ല​മു​ണ്ടാ​വു​ന്ന കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ … Read more

5.9 കിലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: വി​ൽ​പ​ന​ക്ക് ബൈ​ക്കി​ല്‍ ക​ട​ത്തി​യ 5.9 കി.​ഗ്രാം ക​ഞ്ചാ​വു​മാ​യി തി​രൂ​ര്‍ ആ​ദ​ര്‍ശേ​രി ഈ​ങ്ങാ​പ​ട​ലി​ല്‍ ജാ​ഫ​ര്‍ അ​ലി​യെ(40) പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ആ​ന്ധ്ര, ഒ​ഡി​ഷ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് അ​ന്തർസംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ മു​ഖേ​ന വ​ന്‍തോ​തി​ല്‍ ക​ഞ്ചാ​വ് ജി​ല്ല​യി​ലേ​ക്ക് ക​ട​ത്തി ആ​വ​ശ്യ​ക്കാ​ര്‍ക്ക് വി​ല്‍പ​ന ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. സം​ഘ​ത്തി​ലെ ഏ​ജ​ന്‍റു​മാ​രാ​യ മ​ല​യാ​ളി​ക​ളു​ള്‍പ്പ​ടെ​യു​ള്ള​വ​രെ​യും ഇ​വ​ര്‍ മു​ഖേ​ന ക​ഞ്ചാ​വ് വാ​ങ്ങു​ന്ന ചെ​റു​കി​ട വി​ല്‍പ​ന​ക്കാ​രെ​യും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​വ​ശ്യ​ക്കാ​ര്‍ക്ക് ര​ണ്ട് കി​ലോ​ഗ്രാ​മി​ന്‍റെ പാ​ക്ക​റ്റി​ന് 35,000 മു​ത​ല്‍ 40,000 രൂ​പ​വ​രെ വി​ല​യി​ട്ട് സ്ഥ​ല​ത്ത് എ​ത്തി​ച്ച് … Read more

സ്വ​ർ​ണ ക​വ​ർ​ച്ച; ഏ​ഴുപ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി

സ്വ​ർ​ണ ക​വ​ർ​ച്ച; ഏ​ഴുപ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി

പെ​രി​ന്ത​ൽ​മ​ണ്ണ: ജ്വ​ല്ല​റി ഉ​ട​മ​യെ​യും സ​ഹോ​ദ​ര​നെ​യും ആ​ക്ര​മി​ച്ച് സ്വ​ർ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ തു​ട​ന​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​ക​ളി​ൽ ഏ​ഴു പേ​രെ ചൊ​വ്വാ​ഴ്ച പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​ര​ട​ക്ക​മു​ള്ള​വ​രാ​ണ് ഇ​വ​ർ. വ്യാ​പാ​രി​യെ മ​ർ​ദി​ച്ച് സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​തി​ലും മ​റ്റും നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ നാ​ലു പേ​ര​ട​ക്കം അ​ഞ്ചു പ്ര​തി​ക​ൾ കൂ​ടി കേ​സി​ൽ അ​റ​സ്റ്റി​ലാ​വാ​നു​ണ്ട്. മാ​ത്ര​മ​ല്ല ക​വ​ർ​ന്ന മൂ​ന്നേ​കാ​ൽ കി​ലോ സ്വ​ർ​ണ​ത്തി​ൽ ഉ​രു​ക്കി വി​റ്റ​ത് അ​ട​ക്കം 2.2 കി​ലോ​ഗ്രാം മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മ്പോ​ൾ … Read more

വി​ര​മി​ച്ച അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ ‘ഷെ​ൽ​ട്ട​ർ’ സി​നി​മ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ർ​ധ​ക്യം ക​ർ​മ​നി​ര​ത​വും ആ​ഹ്ലാ​ദ​ഭ​രി​ത​വു​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​ത്തു​ചേ​ർ​ന്ന വി​ര​മി​ച്ച അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ ‘ഷെ​ൽ​ട്ട​ർ’ സി​നി​മ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ലൊ​ക്കേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം, ലൊ​ക്കേ​ഷ​ൻ പ​രി​ച​യ​പ്പെ​ട​ൽ, സി​നി​മ ച​ർ​ച്ച, സം​വാ​ദം, ഷൂ​ട്ടി​ങ് പ​രി​ച​യ​പ്പെ​ട​ൽ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു യാ​ത്ര. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും സി​നി​മ ച​ർ​ച്ച​ക​ളും ഷൂ​ട്ടി​ങ് പ​രി​ച​യ​പ്പെ​ട​ലും ന​ട​ന്നു. 2023ലെ ​അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നും ജ​ന​പ്രീ​തി നേ​ടി​യ മി​ക​ച്ച ചി​ത്ര​ത്തി​നു​മു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യ ‘ത​ട​വ്’ ചിത്രത്തി​ന്റെ സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ റ​സാ​ക്ക് അം​ഗ​ങ്ങ​ളു​മാ​യി … Read more

തച്ചിങ്ങനാടം ബാങ്ക്പടിയില്‍ അപകടം പതിവ്

തച്ചിങ്ങനാടം ബാങ്ക്പടിയില്‍ അപകടം പതിവ്

പ​ട്ടി​ക്കാ​ട്: പ​ട്ടി​ക്കാ​ട്-​വ​ട​പു​റം സം​സ്ഥാ​ന പാ​ത​യി​ലെ ത​ച്ചി​ങ്ങ​നാ​ടം ബാ​ങ്ക്പ​ടി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ നാ​ല് വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. സം​സ്ഥാ​ന പാ​ത​യി​ല്‍നി​ന്ന് ചെ​മ്മ​ന്ത​ട്ട റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നി​ട​ത്താ​ണ് അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്ന​ത്. ത​ച്ചി​ങ്ങ​നാ​ടം ഹൈ​സ്‌​കൂ​ള്‍പ​ടി മു​ത​ല്‍ ബാ​ങ്ക് പ​ടി വ​രെ സം​സ്ഥാ​ന പാ​ത വ​ലി​യ വ​ള​വു​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ അ​മി​ത വേ​ഗ​ത​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന​ത്. ചെ​മ്മ​ന്ത​ട്ട റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും, അ​വി​ടെ നി​ന്നും സം​സ്ഥാ​ന പാ​ത​യി​ലേ​ക്ക് ഇ​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ഡ്രൈ​വ​ര്‍മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ന്നി​ല്ല. ചെ​മ്മ​ന്ത​ട്ട റോ​ഡ് സം​സ്ഥാ​ന പാ​താ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നി​ട​ത്ത് കു​ത്ത​നെ ഇ​റ​ക്കാ​മാ​യ​തും അ​പ​ക​ട​ത്തി​ന് … Read more

കു​ഴി​യ​ട​ക്കാ​ൻ അങ്ങാടിപ്പുറം മേ​ൽ​പാ​ല​ത്തി​ൽ വ​ൺ​വേ​യാ​ക്കി; യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പാ​ല​ത്തി​ൽ കു​ഴി​യ​ട​ക്ക​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് കൂ​ട്ടി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് കു​ഴി അ​ട​ക്ക​ൽ തു​ട​ങ്ങി​യ​ത്. മേ​ൽ​പാ​ല​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ൺ​വേ രീ​തി​യി​ലാ​ക്കി​യാ​ണ് കു​ഴി അ​ട​ച്ച​ത്. മേ​ൽ​പാ​ലം തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത്‌ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞി​ട്ട് എ​തി​ർ ഭാ​ഗ​ത്തു തു​റ​ന്ന് ന​ൽ​കു​ക​യും പി​ന്നീ​ട് മ​റു​വ​ശം തു​റ​ന്ന് ഒ​രു ഭാ​ഗം അ​ട​ച്ചി​ടു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​ര​ണം ന​ട​ത്തി​യാ​ണ് കു​ഴി​യ​ട​ക്ക​ൽ ന​ട​ത്തി​യ​ത്. ഇ​തി​നി​ട​യി​ൽ അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് വ​ന്ന യാ​ത്ര​ക്കാ​ർ കു​രു​ക്കി​ൽ വ​ല​ഞ്ഞു. പ​ല​രും ജൂ​ബി​ലി ജ​ങ്ഷ​ൻ റോ​ഡി​ൽ​നി​ന്ന് കാ​ൽ​ന​ട​യാ​യി സ്റ്റേ​ഷ​നി​ലെ​ത്തേ​ണ്ട സ്ഥി​തി വ​ന്നു. തി​ര​ക്കു​ള്ള … Read more