ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

ച​ങ്ങ​രം​കു​ളം: ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍ത്താ​വി​നെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കു​ന്നം​കു​ളം കീ​ഴൂ​ര്‍ സ്വ​ദേ​ശി എ​ഴു​ത്തു​പു​ര​ക്ക​ല്‍ ജി​ജി​യെ​യാ​ണ് (53) ച​ങ്ങ​രം​കു​ളംRead More →

മുള്ളന്‍പന്നിയെ വേട്ടയാടി കൊന്ന് തിന്നു; പ്രതിക്ക് ആറു മാസം തടവും പിഴയും

മഞ്ചേരി: മുള്ളന്‍പന്നിയെ വേട്ടയാടി ഭക്ഷിച്ച സംഭവത്തില്‍ പ്രതിക്ക് ആറു മാസം തടവും 10,000 രൂപ പിഴയും. എരുമമുണ്ട ചെട്ടിയാംപാറ തോണിക്കടവന്‍ അബ്ദുല്‍ നാസറിനെയാണ് മഞ്ചേരി ജെ.എഫ്‌.സി.എം (രണ്ട്)Read More →

5.9 കിലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: വി​ൽ​പ​ന​ക്ക് ബൈ​ക്കി​ല്‍ ക​ട​ത്തി​യ 5.9 കി.​ഗ്രാം ക​ഞ്ചാ​വു​മാ​യി തി​രൂ​ര്‍ ആ​ദ​ര്‍ശേ​രി ഈ​ങ്ങാ​പ​ട​ലി​ല്‍ ജാ​ഫ​ര്‍ അ​ലി​യെ(40) പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ആ​ന്ധ്ര, ഒ​ഡി​ഷ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് അ​ന്തർസംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍Read More →

മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ പീഡിപ്പിച്ച 57കാരന് 16 വർഷം കഠിനതടവ്

നിലമ്പൂർ: മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ മയക്കി പീഡനത്തിനിരയാക്കിയ 57കാരന് 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു. കാളികാവ് കെ.എ.കെ പടിയിലെ കുന്നുമ്മൽ അബ്ദുൽ ഖാദറിനെയാണ്Read More →

സ്വ​ർ​ണ ക​വ​ർ​ച്ച; ഏ​ഴുപ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി

പെ​രി​ന്ത​ൽ​മ​ണ്ണ: ജ്വ​ല്ല​റി ഉ​ട​മ​യെ​യും സ​ഹോ​ദ​ര​നെ​യും ആ​ക്ര​മി​ച്ച് സ്വ​ർ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ തു​ട​ന​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​ക​ളി​ൽ ഏ​ഴു പേ​രെ ചൊ​വ്വാ​ഴ്ച പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി.Read More →

വീ​ട്ടി​ൽ ക​യ​റി യു​വ​തി​യു​ടെ മു​ഖ​ത്ത് സ്പ്രേ​യ​ടി​ച്ച് അ​ഞ്ച​ര പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ചു

തി​രൂ​ർ: അ​ർ​ധ​രാ​ത്രി​യി​ൽ വീ​ട്ടി​ൽ ക​യ​റി യു​വ​തി​യു​ടെ മു​ഖ​ത്ത് സ്പ്രേ ​അ​ടി​ച്ച് മോ​ഷ​ണം. പു​റ​ത്തൂ​ർ മ​ര​വ​ന്ത ചേ​ലൂ​ർ അ​ബ്ദു​ല്ല​ക്കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന് സ​മീ​പ​ത്തു​ള്ളRead More →

വി​ദ്യാ​ര്‍ഥി​ക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

പൊ​ന്നാ​നി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍ഥി​ക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​രെ പൊ​ന്നാ​നി പൊ​ലീ​സ് പി​ടി​കൂ​ടി. ന​രി​പ്പ​റ​മ്പി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന മു​ക്കാ​ടി കു​ഞ്ഞി​മൂ​സ​ക്കാ​ന​ക​ത്ത് ബാ​ത്തി​ഷ (പു​ല്ല് ബാ​ത്തി -46), പൊ​ന്നാ​നിRead More →

മാലിന്യം തള്ളിയത് ചോദ്യംചെയ്തവരെ കുത്തിപ്പരിക്കേൽപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

കോ​ട്ട​ക്ക​ൽ: തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​ക്ക​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പിച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ട്ടീ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ഹ്സി​ൻ (31), സൂ​പ്പി ബ​സാ​ർ പു​തു​ക്കി​ടി മു​ഹ​മ്മ​ദ്Read More →

ലൈംഗികപീഡന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പേരിലും ഡ്രൈവിംഗ്  സ്‌കൂൾ ഉടമയുടെ പേരിലും കേസെടുത്തു

ലൈംഗികപീഡന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പേരിലും ഡ്രൈവിംഗ് സ്‌കൂൾ ഉടമയുടെ പേരിലും മലപ്പുറം വനിതാ പോലീസ് കേസെടുത്തു. സ്ത്രീ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിRead More →