ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് ശൃം​ഖ​ല കോ​ട്ട​ക്ക​ലി​ലും; അ​ക്കൗ​ണ്ട് വ​ഴി പ​ണം സ്വീ​ക​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ട്ട​ക്ക​ൽ: ചെ​റി​യ ലാ​ഭ​ത്തി​ന് വേ​ണ്ടി സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി പൊ​ലീ​സ്. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച ല​ക്ഷ​ങ്ങ​ൾ സ്വ​ന്തം അ​ക്കൗ​ണ്ടി​ലൂ​ടെ സ്വീ​ക​രി​ച്ച യു​വാ​വി​നെRead More →

വാടകവീട് കേന്ദ്രീകരിച്ച് കുഴൽപണ ഇടപാട്; 30 ലക്ഷവുമായിഎട്ടംഗസംഘം അറസ്റ്റിൽ

അ​രീ​ക്കോ​ട്: അ​രീ​ക്കോ​ട് മേ​ൽ​മു​റി പു​ളി​യ​ക്കോ​ട്ട് വാ​ട​ക​വീ​ട്ടി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 30,47,300 രൂ​പ​യു​ടെ കു​ഴ​ൽ​പ​ണ​വു​മാ​യി എ​ട്ടം​ഗ സം​ഘം പി​ടി​യി​ൽ. മേ​ൽ​മു​റി പു​ളി​യ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ള്ള​ൻ​ച​ക്കി​ട്ട​ക്ക​ണ്ടി​യി​ൽ വീ​ട്ടി​ൽ യൂ​സ​ഫ​ലിRead More →

പാർക്കിങ് തർക്കം: കെ.എസ്.ആർ.ടി.സി ഡ്രൈവർക്കുനേരെ കത്തി വീശിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ

പെരിന്തൽമണ്ണ: ഡിപ്പോയിൽ കാർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവറെ കുത്താൻ ശ്രമിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ. പാണ്ടിക്കാട് കൊടശ്ശേരി കൊണ്ടേങ്ങാടൻ അബ്ദുൽ റഷീദിനെയാണ് (49) അറസ്റ്റ് ചെയ്തത്.Read More →

മഞ്ചേരിയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട; 50 കിലോ കഞ്ചാവുമായി ആനക്കയം സ്വദേശി പിടിയിൽ

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ എ​ക്സൈ​സി​ന്റെ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 50 കി​ലോ​യു​മാ​യി ആ​ന​ക്ക​യം സ്വ​ദേ​ശി പി​ടി​യി​ൽ. ചേ​പ്പൂ​ർ പൂ​വ​ത്തി​ക്ക​ൽ മു​ഹ​മ്മ​ദ​ലി ശി​ഹാ​ബു​ദ്ദീ​നെ​യാ​ണ് (44) നെ​ല്ലി​പ്പ​റ​മ്പു​നി​ന്ന് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.Read More →

ട്രെ​യി​ന് നേ​രെ ക​ല്ലേ​റ്: ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ആ​ർ.​പി.​എ​ഫ്

തി​രൂ​ർ: ട്രെ​യി​ന് നേ​രെ​യു​ള്ള ക​ല്ലേ​റ് പ​തി​വാ​യ​തോ​ടെ മു​ന്ന​റി​യി​പ്പു​മാ​യി റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ‌്. ക​ല്ലേ​റ് കു​ട്ടി​ക്ക​ളി​യാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് ആ​ർ.​പി.​എ​ഫ് മു​ന്ന​റി​യി​പ്പ്. തി​രൂ​രി​നും പ​ര​പ്പ​ന​ങ്ങാ​ടി​ക്കും ഇ​ട​യി​ൽRead More →

കുഞ്ഞിന്റെ കൊലപാതകം: സഹോദരീ ഭർത്താവിന്റെ സംശയം പ്രതികളെ കുടുക്കി

തിരൂർ: 11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത് സഹോദരീ ഭർത്താവിന്റെ സംശയം. കുഞ്ഞിന്റെRead More →

മലപ്പുറത്ത്​ വൻ ലഹരി​ വേട്ട; 55 കിലോ കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ

മലപ്പുറം: ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്പന നടത്തുന്ന യുവാവും യുവതിയും എകസൈസിന്‍റെ പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി ദർശന വീട്ടിൽ ശൈലേഷ് (39), ഹൈദരാബാദ് സ്വദേശിനി സമ്രീൻ (23)Read More →

എ​ട​ക്ക​ര​യി​ല്‍ വ​ൻ ക​ഞ്ചാ​വുവേ​ട്ട

എ​ട​ക്ക​ര: പ​ശ്ചി​മ ബം​ഗാ​ളി​ല്‍നി​ന്ന്​ ട്രെ​യി​ന്‍ മാ​ര്‍ഗം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 18 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ എ​ട​ക്ക​ര പൊ​ലീ​സും ഡാ​ന്‍സാ​ഫ് ടീ​മും ചേ​ര്‍ന്ന് അ​റ​സ്റ്റ് ചെ​യ്തു.Read More →

കുറ്റിപ്പുറത്ത് സപ്ലൈകോ വിൽപനശാലയിൽ മോഷണം

കു​റ്റി​പ്പു​റം: ഗ​വ. ഹൈ​സ്കൂ​ളി​ന് സ​മീ​പം സ​പ്ലൈ​കോ വി​ൽ​പ​ന​ശാ​ല​യി​ൽ മോ​ഷ​ണം. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നും അ​ഞ്ച​ര​ക്കും ഇ​ട​യി​ലാ​ണ് സം​ഭ​വം. ര​ണ്ടു​പേ​ർ ഷ​ട്ട​ർ കു​ത്തി​ത്തു​റ​ന്ന് ചി​ല്ല് അ​ടി​ച്ചു​ത​ക​ർ​ത്താ​ണ് അ​ക​ത്തു​ക​യ​റി​യ​ത്. ക​ട​യി​ലെRead More →