മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വി​ന് 88 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

മ​ഞ്ചേ​രി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത മ​ക​ളെ വ​ര്‍ഷ​ങ്ങ​ളോ​ളം ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 49കാ​ര​നാ​യ പി​താ​വി​നെ മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി (ര​ണ്ട്) ജ​ഡ്ജി എ​സ്. ര​ശ്മി വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 88Read More →

പാന്റ്സിൽ തേച്ചുപിടിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പിടിയിൽ

കൊ​ണ്ടോ​ട്ടി: വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മി​ശ്രി​ത രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണ​വു​മാ​യി യാ​ത്ര​ക്കാ​ര​നെ ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു​നി​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ന​ന്മ​ണ്ട സ്വ​ദേ​ശി മു​ണ്ടോ​ക്ക​ര സി​ദ്ദി​ഖ്Read More →

കാപ്പ: വിലക്ക് ലംഘിച്ച പ്രതി കഞ്ചാവുമായി അറസ്റ്റിൽ

വേ​ങ്ങ​ര: കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ പ്ര​വേ​ശ​ന​വി​ല​ക്ക് ഉ​ണ്ടാ​യി​രു​ന്ന പ്ര​തി ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യി. വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വേ​ങ്ങ​ര ക​ണ്ണാ​ട്ടി​പ്പ​ടി മ​ണ്ണി​ൽ വീ​ട്ടി​ൽ അ​നി​ൽ (മ​ണി-41) ആ​ണ്Read More →

വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന 14 കാ​രി​ക്ക് നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. ത​വ​നൂ​ർ തൃ​ക്ക​ണാ​പു​രം വെ​ള്ളാ​ഞ്ചേ​രി നാ​ലു​ക​ണ്ട​ത്തി​ൽ ജി​ഷ്ണു​വാ​ണ് (23) അ​റ​സ്റ്റി​ലാ​യ​ത്. പു​ലാ​മ​ന്തോ​ളി​ൽRead More →

15 വയസ്സുകാരനെ പള്ളിപ്പറമ്പില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ച 60 വയസ്സുകാരന് കഠിന തടവും പിഴയും

വേങ്ങര : 15 വയസ്സുകാരനെ പള്ളിപ്പറമ്പില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ച 60 വയസ്സുകാരന് 4 വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും ശിക്ഷ. വേങ്ങര പത്ത്Read More →

ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് ; മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം

മലപ്പുറം: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018ല്‍ മലപ്പുറത്ത് നടന്ന ഡിവൈഎഫ്‌ഐ മാര്‍ച്ചിലെടുത്ത കേസിലായിരുന്നു മന്ത്രിക്കെതിരെയുള്ള വാറണ്ട്. ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ കെഎസ്ആര്‍ടിസി ബസിന്റെRead More →

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

രാ​മ​പു​രം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. രാ​മ​പു​രം കോ​ർ​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ റോ​ബി​ച്ച​ൻ (56), രാ​മ​പു​രം ഇ​ടി​യ​നാ​ൽ ഭാ​ഗ​ത്ത് താ​ന്നി​ക്ക​വ​യ​ലി​ൽ വീ​ട്ടി​ൽ അ​ജി​ത് കു​മാ​ർ (23)Read More →

പ്ര​സ​വാ​ന​ന്ത​ര ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സിൽ പ്ര​തി അ​റ​സ്റ്റി​ൽ

മ​ഞ്ചേ​രി: പ്ര​സ​വാ​ന​ന്ത​ര ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ ദേ​വ​ർ​ഷോ​ല ത​ട്ടാ​ൻ​തൊ​ടി വീ​ട്ടി​ൽ ഉ​മ്മു​സ​ൽ‍മ​യെ​യാ​ണ് (48) മ​ഞ്ചേ​രി സ്റ്റേ​ഷ​ൻRead More →

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ക​വ​ർ​ന്ന സം​ഭ​വം; തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്തു

തി​രൂ​ര​ങ്ങാ​ടി: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ മൂ​ന്നി​യൂ​ർ, തെ​ന്ന​ല, തൃ​ക്കു​ളം സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മി​ക​ച്ച ഉ​പ​ഭോ​ക്താ​വി​നു​ള്ള അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് ആ​മ​സോ​ൺRead More →