മലപ്പുറം: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018ല്‍ മലപ്പുറത്ത് നടന്ന ഡിവൈഎഫ്ഐ മാര്‍ച്ചിലെടുത്ത കേസിലായിരുന്നു മന്ത്രിക്കെതിരെയുള്ള വാറണ്ട്. ഡിവൈഎഫ്ഐ മാര്‍ച്ചില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തെന്നും13,000 രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്.10 പ്രതികളുള്ള കേസില്‍ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്. കേസിനെ തുടര്‍ന്ന് മന്ത്രി മലപ്പുറം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് നേരിട്ട് ഹാജരാവുകയും ജാമ്യമെടുക്കുകയും ചെയ്തു.
Related Posts
കരുവാരകുണ്ട് സബ് സ്റ്റേഷൻ; പുതിയ സ്ഥലം തേടി വൈദ്യുതി വകുപ്പ്
- Editor
- November 17, 2024
- 0
Spread the love കരുവാരകുണ്ട്: വൈദ്യുതി സബ് സ്റ്റേഷനു വേണ്ടിയുള്ള കരുവാരകുണ്ടുകാരുടെ കാത്തിരിപ്പ് ഇനിയും നീളും. സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ ഭൂമി സബ് സ്റ്റേഷൻ നിർമാണത്തിന് അനുയോജ്യമല്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഇതിനു പിന്നാലെയാണ് ഈ […]
ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച് റോഡ് പണി അഞ്ചാം വർഷത്തിലേക്ക്
- Editor
- August 31, 2024
- 0
Spread the love പെരിന്തൽമണ്ണ: 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ച മേലാറ്റൂർ-പുലാമന്തോൾ പാതയുടെ പണി അഞ്ചാം വർഷത്തിലേക്ക്. കുണ്ടും കുഴിയുമായി മാറിയ റോഡിലൂടെ യാത്ര ദുസ്സഹമാണിപ്പോൾ. മന്ത്രിയോ സർക്കാറോ ഫലപ്രദമായി […]