കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

നി​യ​മ​സ​ഭ സാ​മാ​ജി​ക​രു​ടെ ഹോ​സ്റ്റ​ലാ​യ ച​ന്ദ്ര​ഗി​രി 204-ാം മു​റി​യി​ല്‍ പി​താ​വ് ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ ചി​ത്ര​ത്തി​ന​രി​കെ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം.​എ​ൽ.​എ നി​ല​മ്പൂ​ര്‍: കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം. കോ​ണ്‍ഗ്ര​സി​ലെ […]

ശബരിമല: പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ആര്? രാഷ്ട്രീയമായി മുതലെടുത്തത് ആര്?

കേരളത്തില്‍, ഒരു ആരാധനാലയം എന്നതിലുപരി വലിയൊരു വൈകാരികവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള ഇടമാണ് ശബരിമല. ഓരോ മലയാളിയുടെയും സ്വത്വബോധവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്ന ഒന്നാണിത്. കാലക്രമേണ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് വേളകളില്‍, രാഷ്ട്രീയ ചര്‍ച്ചകളിലെ ഒരു പ്രധാന വിഷയമായി […]

കെ.ടി. ജലീലിന്‍റെ ഭാര്യയുടെ പ്രിൻസിപ്പൽ നിയമനം ചട്ടവിരുദ്ധം; സീനിയോറിറ്റി മറികടന്നാണെന്ന് കോൺഗ്രസ്

കെ.ടി. ജലീൽ മലപ്പുറം: കെ.ടി. ജലീൽ എം.എൽ.എയുടെ ഭാര്യ എം.പി. ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം നൽകിയത് സീനിയോറിറ്റി മറികടന്നാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍. കോമേഴ്സ് വിഭാഗത്തിലെ വി.കെ. […]

പി.വി. അൻവറിന് നേട്ടമായി വനനിയമ​ ഭേദഗതി പിന്മാറ്റം

മ​ല​പ്പു​റം: വ​ന​നി​യ​മ​ ഭേ​ദ​ഗ​തി ബി​ൽ ഉ​പേ​ക്ഷി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പി.​വി. അ​ൻ​വ​റി​ന്‍റെ രാ​ഷ്ട്രീ​യ​നീ​ക്ക​ങ്ങ​ൾ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തെ​ന്ന് സൂ​ച​ന. നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ന്യ​ജീ​വി ​ആ​ക്ര​മ​ണ​വും ക​ർ​ഷ​ക​രു​ടെ ദു​രി​ത​വും മു​ഖ്യ​ച​ർ​ച്ച​യാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​​മ്പോ​ഴാ​ണ്​ സ​ർ​ക്കാ​ർ നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ​നി​ന്ന് പി​ന്നാ​ക്കം​പോ​കു​ന്ന​ത്. വ​നം​വ​കു​പ്പി​ന്​ കൂ​ടു​ത​ൽ […]

‘അൻവർ വിപ്ലവ സൂര്യൻ, കൊല്ലാം പക്ഷെ തോൽപിക്കാനാവില്ല’; സി.പി.എമ്മിന് മറുപടിയായി ജന്മനാട്ടിൽ ഫ്ലക്സ്

നിലമ്പൂർ: സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച പി.വി അൻവർ എം.എൽ.എയെ പിന്തുണച്ച് ജന്മനാട്ടിൽ ഫ്ലക്സ് ബോർഡ്. അൻവറിന്‍റെ ഒതായിയിലെ വീടിന് മുമ്പിലാണ് ഇന്ന് രാവിലെ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ‘അൻവർ വിപ്ലവ […]

‘പക്കാ ആർ.എസ്.എസ്, ഒന്നാന്തരം വർഗീയവാദി’ -സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ പി.വി. അൻവർ

മലപ്പുറം: സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ എം.എൽ.എ. മോഹൻദാസ് ഒന്നാംതരം വർഗീയവാദിയാണെന്നും പക്കാ ആർ.എസ്.എസുകാരനാണെന്നും അൻവർ ആരോപിച്ചു. താൻ മുസ്‍ലിമായതിനാലാണ് അ​ദ്ദേഹത്തിന് തന്നോട് വിരോധം. മോഹൻദാസിന് […]