മാലിന്യം തള്ളിയത് ചോദ്യംചെയ്തവരെ കുത്തിപ്പരിക്കേൽപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

കോ​ട്ട​ക്ക​ൽ: തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​ക്ക​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പിച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ട്ടീ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ഹ്സി​ൻ (31), സൂ​പ്പി ബ​സാ​ർ പു​തു​ക്കി​ടി മു​ഹ​മ്മ​ദ് ബാ​ദു​ഷ (20) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​ക്ക​ൽ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് വ​ലി​യാ​റ്റൂ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച രാ​ത്രി സൂ​പ്പി ബ​സാ​റി​ലാ​ണ് സം​ഭ​വം. ആ​ട്ടീ​രി തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​ദി​വ​സം മു​മ്പ് പ​രാ​തി​ക്കാ​രും പ്ര​തി​ക​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു. ത​ർ​ക്കം പ​രി​ഹ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സൂ​പ്പി ബ​സാ​റി​ൽ കാ​റി​ലി​രി​ക്കു​ക​യാ​യി​രു​ന്ന വേ​ങ്ങ​ര സ്വ​ദേ​ശി അ​ബ്ദു​ൽ … Read more

ലൈംഗികപീഡന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പേരിലും ഡ്രൈവിംഗ് സ്‌കൂൾ ഉടമയുടെ പേരിലും കേസെടുത്തു

ലൈംഗികപീഡന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പേരിലും ഡ്രൈവിംഗ് സ്‌കൂൾ ഉടമയുടെ പേരിലും മലപ്പുറം വനിതാ പോലീസ് കേസെടുത്തു. സ്ത്രീ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതി തുടരന്വേഷണത്തിന് വനിതാ സ്റ്റേഷനു കൈമാറുകയായിരുന്നു. എം.വി.ഐ. മുഹമ്മദ് ഷഫീഖ്, മലപ്പുറം മലബാർ ഡ്രൈവിങ് സ്കൂൾ ഉടമ ഉമ്മർ എന്നിവർക്കെതിരേയാണ് കേസ്.  ഇരുവരും ഒളിവിലാണ് ,ഇവരെ കണ്ടെത്താൻ ശ്രമിക്കുന്നതിൽ പോലീസ് അലംഭാവം കാണിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്‌  

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് ശൃം​ഖ​ല കോ​ട്ട​ക്ക​ലി​ലും; അ​ക്കൗ​ണ്ട് വ​ഴി പ​ണം സ്വീ​ക​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് ശൃം​ഖ​ല കോ​ട്ട​ക്ക​ലി​ലും; അ​ക്കൗ​ണ്ട് വ​ഴി പ​ണം സ്വീ​ക​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ട്ട​ക്ക​ൽ: ചെ​റി​യ ലാ​ഭ​ത്തി​ന് വേ​ണ്ടി സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി പൊ​ലീ​സ്. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച ല​ക്ഷ​ങ്ങ​ൾ സ്വ​ന്തം അ​ക്കൗ​ണ്ടി​ലൂ​ടെ സ്വീ​ക​രി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടി ത​മി​ഴ്നാ​ട് പൊ​ലീ​സ്. കോ​ട്ട​ക്ക​ൽ കാ​വ​തി​ക​ളം സ്വ​ദേ​ശി പൊ​ന്മ​ള​ത്തൊ​ടി മു​ഹ​മ്മ​ദ് ഹു​സൈ​നെ​യാ​ണ് (24) കോ​ട്ട​ക്ക​ൽ പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ഈ​റോ​ഡ് സ്പെ​ഷ​ൽ സൈ​ബ​ർ സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ഭാ​ര​തീ​രാ​ജ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണം പി​ൻ​വ​ലി​ച്ചു​കൊ​ടു​ത്താ​ൽ ക​മീ​ഷ​ൻ ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഹു​സൈ​ന് ല​ഭി​ച്ച വാ​ഗ്ദാ​നം. ആ​ട്ടീ​രി സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​ന്റെ … Read more

വാടകവീട് കേന്ദ്രീകരിച്ച് കുഴൽപണ ഇടപാട്; 30 ലക്ഷവുമായിഎട്ടംഗസംഘം അറസ്റ്റിൽ

അ​രീ​ക്കോ​ട്: അ​രീ​ക്കോ​ട് മേ​ൽ​മു​റി പു​ളി​യ​ക്കോ​ട്ട് വാ​ട​ക​വീ​ട്ടി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 30,47,300 രൂ​പ​യു​ടെ കു​ഴ​ൽ​പ​ണ​വു​മാ​യി എ​ട്ടം​ഗ സം​ഘം പി​ടി​യി​ൽ. മേ​ൽ​മു​റി പു​ളി​യ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ള്ള​ൻ​ച​ക്കി​ട്ട​ക്ക​ണ്ടി​യി​ൽ വീ​ട്ടി​ൽ യൂ​സ​ഫ​ലി (26), കൊ​ട്ട​ക്കാ​ട​ൻ വീ​ട്ടി​ൽ ഇ​സ്മാ​യി​ൽ (36), ഓ​ട്ടു​പാ​റ വീ​ട്ടി​ൽ സ​ലാ​ഹു​ദ്ദീ​ൻ (21), മ​ല​യ​ൻ വീ​ട്ടി​ൽ ഫാ​ഹി​ദ് (23), ചാ​ത്ത​നാ​ടി​യി​ൽ വീ​ട്ടി​ൽ ഫൈ​സ​ൽ( 22), കൊ​ട്ട​ക്കാ​ട​ൻ വീ​ട്ടി​ൽ സ​ൽ​മാ​നു​ൽ ഫാ​രി​സ്( 23), ക​ണ്ണ​ൻ​കു​ള​വ​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ശാ​ക്കി​ർ (22), കാ​ളി​കാ​വ് അ​ട​ക്കാ​ക്കു​ണ്ട് സ്വ​ദേ​ശി തെ​ന്നാ​ട​ൻ വീ​ട്ടി​ൽ ജാ​ബി​ർ (35) എ​ന്നി​വ​രെ​യാ​ണ് … Read more

പാർക്കിങ് തർക്കം: കെ.എസ്.ആർ.ടി.സി ഡ്രൈവർക്കുനേരെ കത്തി വീശിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ

പെരിന്തൽമണ്ണ: ഡിപ്പോയിൽ കാർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവറെ കുത്താൻ ശ്രമിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ. പാണ്ടിക്കാട് കൊടശ്ശേരി കൊണ്ടേങ്ങാടൻ അബ്ദുൽ റഷീദിനെയാണ് (49) അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ സുനിലിനെയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. ഡിപ്പോയിൽനിന്ന് സർവിസ് പോകാനായെത്തിയ സുനിൽ, ജീവനക്കാർ വാഹനം പാർക്ക് ചെയ്യുന്ന ഭാഗത്ത് കാർ നിർത്താൻ ശ്രമിച്ചപ്പോൾ തടസ്സമായിട്ടിരുന്ന ഓട്ടോറിക്ഷ മാറ്റിയിടാൻ ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മാറ്റിയിടാൻ പറഞ്ഞപ്പോൾ ഓട്ടോ ഡ്രൈവർ ഗൗനിച്ചില്ലെന്ന് … Read more

മഞ്ചേരിയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട; 50 കിലോ കഞ്ചാവുമായി ആനക്കയം സ്വദേശി പിടിയിൽ

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ എ​ക്സൈ​സി​ന്റെ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 50 കി​ലോ​യു​മാ​യി ആ​ന​ക്ക​യം സ്വ​ദേ​ശി പി​ടി​യി​ൽ. ചേ​പ്പൂ​ർ പൂ​വ​ത്തി​ക്ക​ൽ മു​ഹ​മ്മ​ദ​ലി ശി​ഹാ​ബു​ദ്ദീ​നെ​യാ​ണ് (44) നെ​ല്ലി​പ്പ​റ​മ്പു​നി​ന്ന് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് ക​മീ​ഷ​ന​ർ സ്ക്വാ​ഡും മ​ഞ്ചേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ഞ്ചേ​രി​യി​ൽ​നി​ന്ന് ആ​ലു​വ​യി​ലേ​ക്ക് കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്ത​വെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് വി​പ​ണി​യി​ൽ 30 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. കാ​റി​ൽ ഡി​ക്കി​യി​ൽ ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​യാ​ളു​ടെ പി​ന്നി​ലു​ള്ള സം​ഘ​ത്തി​ലെ മ​റ്റു ആ​ളു​ക​ളെ​ക്കു​റി​ച്ച് … Read more