ട്രെ​യി​ന് നേ​രെ ക​ല്ലേ​റ്: ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ആ​ർ.​പി.​എ​ഫ്

തി​രൂ​ർ: ട്രെ​യി​ന് നേ​രെ​യു​ള്ള ക​ല്ലേ​റ് പ​തി​വാ​യ​തോ​ടെ മു​ന്ന​റി​യി​പ്പു​മാ​യി റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ‌്. ക​ല്ലേ​റ് കു​ട്ടി​ക്ക​ളി​യാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് ആ​ർ.​പി.​എ​ഫ് മു​ന്ന​റി​യി​പ്പ്. തി​രൂ​രി​നും പ​ര​പ്പ​ന​ങ്ങാ​ടി​ക്കും ഇ​ട​യി​ൽ ക​ല്ലെ​റി​യു​ന്ന സം​ഭ​വ​ങ്ങ​ൾ സ​മീ​പ​കാ​ല​ത്ത് കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. വേ​ന​ല​വ​ധി​ക്ക് സ്‌​കൂ​ളു​ക​ൾ അ​ട​ച്ച​ശേ​ഷ​മാ​ണ് ട്രെ​യി​ന് നേ​രെ​യു​ള്ള ക​ല്ലെ​റി​യ​ൽ കൂ​ടി​യ​തെ​ന്നാ​ണ് ആ​ർ.​പി.​എ​ഫ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. റെ​യി​ൽ​പാ​ള​ങ്ങ​ൾ​ക്കു സ​മീ​പം ക​ളി​ക്കു​ന്ന കു​ട്ടി​ക​ളാ​ണിതിന് പി​ന്നി​ലെ​ന്നും ആ​ർ.​പി.​എ​ഫ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ക​ല്ലേ​റി​ൽ ഒ​രാ​ൾ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് നേ​ർ​ക്കു​ണ്ടാ​യ ക​ല്ലേ​റി​ൽ ന​ട​ന്ന … Read more

കുഞ്ഞിന്റെ കൊലപാതകം: സഹോദരീ ഭർത്താവിന്റെ സംശയം പ്രതികളെ കുടുക്കി

തിരൂർ: 11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത് സഹോദരീ ഭർത്താവിന്റെ സംശയം. കുഞ്ഞിന്റെ മാതാവ് ശ്രീപ്രിയ (19), കാമുകൻ ജയസൂര്യ (23), ജയസൂര്യയുടെ പിതാവ് കുമാർ (50) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് കടലൂർ സ്വദേശികളാണ് മൂവരും. കുഞ്ഞിന്റെ മൃതദേഹം തൃശൂർ റെയിൽവേ സ്റ്റേഷനിലെ അഴുക്കുചാലിൽനിന്ന് പൊലീസ് കണ്ടെത്തിയത്. ശ്രീപ്രിയയുടെ സഹോദരി വിജയയുടെ ഭർത്താവ് ചിതമ്പരസൻ കഴിഞ്ഞ ദിവസം അവിചാരിതമായി ഇവരെ കണ്ടുമുട്ടിയതാണ് ​കൊലപാതക … Read more

മലപ്പുറത്ത്​ വൻ ലഹരി​ വേട്ട; 55 കിലോ കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ

മലപ്പുറം: ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്പന നടത്തുന്ന യുവാവും യുവതിയും എകസൈസിന്‍റെ പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി ദർശന വീട്ടിൽ ശൈലേഷ് (39), ഹൈദരാബാദ് സ്വദേശിനി സമ്രീൻ (23) എന്നിവരെയാണ് 55 കിലോ കഞ്ചാവുമായി മലപ്പുറം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ. സജികുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം നഗരസഭയിലെ വട്ടിപ്പറമ്പ് തോണ്ടാലിലെ ക്വാട്ടേഴ്‌സിൽ നിന്നാണ് ഇവരെ ചെവ്വാഴ്ച രാത്രി പിടികൂടിയത്. നിരവധി പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. രണ്ട് കിലോഗ്രാമിന്‍റെ 25 പാക്കറ്റുകളും 100, … Read more

എ​ട​ക്ക​ര​യി​ല്‍ വ​ൻ ക​ഞ്ചാ​വുവേ​ട്ട

എ​ട​ക്ക​ര: പ​ശ്ചി​മ ബം​ഗാ​ളി​ല്‍നി​ന്ന്​ ട്രെ​യി​ന്‍ മാ​ര്‍ഗം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 18 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ എ​ട​ക്ക​ര പൊ​ലീ​സും ഡാ​ന്‍സാ​ഫ് ടീ​മും ചേ​ര്‍ന്ന് അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ള്‍ സൗ​ത്ത് 24 പ​ര്‍ഗാ​ന​സ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ (23), ക​രീം ഖാ​ന്‍ (24), ഖു​ശി​ബു​ൽ (43), അം​ജ​ദ്​ ഖാ​ന്‍ (32) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ സി.​പി. റോ​ബ​ര്‍ട്ട് ചി​റ്റി​ല​പ്പ​ള്ളി അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ മു​ഖേ​ന ജി​ല്ല​യി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും ഏ​ജ​ന്റു​മാ​രെ​ക്കു​റി​ച്ചും ജി​ല്ല പൊ​ലീ​സ് … Read more

കുറ്റിപ്പുറത്ത് സപ്ലൈകോ വിൽപനശാലയിൽ മോഷണം

കു​റ്റി​പ്പു​റം: ഗ​വ. ഹൈ​സ്കൂ​ളി​ന് സ​മീ​പം സ​പ്ലൈ​കോ വി​ൽ​പ​ന​ശാ​ല​യി​ൽ മോ​ഷ​ണം. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നും അ​ഞ്ച​ര​ക്കും ഇ​ട​യി​ലാ​ണ് സം​ഭ​വം. ര​ണ്ടു​പേ​ർ ഷ​ട്ട​ർ കു​ത്തി​ത്തു​റ​ന്ന് ചി​ല്ല് അ​ടി​ച്ചു​ത​ക​ർ​ത്താ​ണ് അ​ക​ത്തു​ക​യ​റി​യ​ത്. ക​ട​യി​ലെ ക​മ്പ്യൂ​ട്ട​റും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും ത​ക​ർ​ത്തു. ഷെ​ൽ​ഫി​ൽ സൂ​ക്ഷി​ച്ച പ​ണം ക​വ​ർ​ന്നു. രാ​വി​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ എ​ത്തി​യ​പ്പോ​ഴാ​ണ് ഷ​ട്ട​ർ പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ കു​റ്റി​പ്പു​റം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ​ണ​ത്തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ … Read more

മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വി​ന് 88 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

മ​ഞ്ചേ​രി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത മ​ക​ളെ വ​ര്‍ഷ​ങ്ങ​ളോ​ളം ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 49കാ​ര​നാ​യ പി​താ​വി​നെ മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി (ര​ണ്ട്) ജ​ഡ്ജി എ​സ്. ര​ശ്മി വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 88 വ​ര്‍ഷം ക​ഠി​ന​ത​ട​വി​നും 60,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. 2010ല്‍ ​അ​തി​ജീ​വി​ത ഒ​ന്നാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യം മു​ത​ല്‍ 2018 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ്ര​തി കു​ട്ടി​യെ പ​ല​ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​യി​രു​ന്നു കേ​സ്. പ്ര​തി പി​ഴ​യ​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ തു​ക അ​തി​ജീ​വി​ത​ക്ക് ന​ല്‍ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. സ​ര്‍ക്കാ​രി​ന്റെ വി​ക്ടിം കോ​മ്പ​ന്‍സേ​ഷ​ന്‍ ഫ​ണ്ടി​ല്‍നി​ന്നും അ​തി​ജീ​വി​ത​ക്ക് ന​ഷ്ട​പ​രി​ഹാ​ര തു​ക … Read more