പെരിന്തൽമണ്ണ താലൂക്കിലെ സബ്‌സിഡി മേളകൾ ഇന്ന്
പെരിന്തൽമണ്ണ : സംസ്ഥാന സർക്കാരിന്റെ ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ പരിപാടിയുടെ ഭാഗമായി പെരിന്തൽമണ്ണ താലൂക്കിലെ ലോൺ ലൈസൻസ് സബ്‌സിഡി മേളകൾ ചൊവ്വാഴ്ച ആരംഭിക്കും.അതത് തദ്ദേശസ്ഥാപനങ്ങളുടെ ഹാളുകളിൽ നടത്തുന്ന മേളയിൽ നേരത്തേ പഞ്ചായത്തുകളിൽ നടത്തിയ ഓറിയന്റേഷന്റെ ഭാഗമായി ലഭിച്ച പദ്ധതികളുള്ളവരും പുതിയ അപക്ഷേകരും പങ്കെടുക്കും. നേരത്തേ ലഭിച്ച അപേക്ഷകർക്ക് വായ്പ അനുമതിപത്രം ബാങ്ക് പ്രതിനിധികൾ മേളയിൽ കൈമാറും. തദ്ദേശ സ്ഥാപനങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുക്കും. ഹെൽപ് ഡെസ്‌കുകളിൽ കെ.സിഫ്റ്റ് വഴി ലൈസൻസ് ലഭിക്കുന്നതിനും … Read more