കരുളായി : കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ ഒരാളെ വനപാലകർ പിടികൂടി. എടക്കര നാരോക്കാവ് മുണ്ടശ്ശേരി ബീരാനെയാണ് പടുക്ക വനം സ്റ്റേഷനിലെ വനപാലകർ അറസ്റ്റുചെയ്തത്. പടുക്ക വനം സ്റ്റേഷൻ പരിധിയിൽ 2021-ലാണ് കേസിനാസ്‌പദമായ സംഭവം […]
Category: Wandoor
മരങ്ങൾ ഉണക്കാൻ ശേഷിയുള്ള വണ്ടുകൾ; കർഷകർക്ക് ആശങ്ക
കളികാവ്: വൻ മരങ്ങൾ പോലും ഉണക്കാൻ ശേഷിയുള്ള വണ്ടുകൾ മലയോര കർഷകരെ ആശങ്കയിലാക്കുന്നു. മേഖലയിലെ തോട്ടങ്ങളിലെ സുഗന്ധ വിളകളിലാണ് അംബ്രോസിയ ബീറ്റിൽസ് എന്ന പ്രത്യേക വണ്ടുകൾ കൂടുതൽ എത്തുന്നത്. മൂന്നു വർഷം മുമ്പ് മാത്രം […]
വീട്ടിൽ സൂക്ഷിച്ച 30 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ
കാളികാവ്: വീട്ടിലും സ്കൂട്ടറിലുമായി വിൽപനക്ക് സൂക്ഷിച്ച 30 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. മമ്പാട്ടുമൂല അത്താണിക്കൽ സ്വദേശി കോട്ടയിൽ വീട്ടിൽ ഷാജുവാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ഷിജുമോന്റെ നേതൃത്വത്തിൽ നടത്തിയ […]
അവധി കഴിഞ്ഞ് മടങ്ങാനിരിക്കെ പ്രവാസി നാട്ടിൽ മരിച്ചു
കരുവാരകുണ്ട്: അവധി കഴിഞ്ഞു ജിദ്ദയിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നാട്ടിൽ മരിച്ചു. മലപ്പുറം കരുവാരകുണ്ട് കേരള മഞ്ഞൾപാറ സ്വദേശി കല്ലക്കൽ സിദ്ധീഖ് (54) ആണ് മരിച്ചത്. 30 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന […]
ലോട്ടറി ടിക്കറ്റ് നമ്പറിൽ മാറ്റംവരുത്തി തട്ടിപ്പ്; കച്ചവടക്കാരന് 5000 രൂപ നഷ്ടപ്പെട്ടു
വണ്ടൂർ: ലോട്ടറി ടിക്കറ്റ് നമ്പറിൽ മാറ്റംവരുത്തി നടത്തിയ തട്ടിപ്പിൽ വിൽപനക്കാരന് നഷ്ടപ്പെട്ടത് 5000 രൂപ. തിരുവാലി നടുവത്ത് സ്വദേശി കാട്ടുമുണ്ട മോഹൻദാസിനാണ് പണം നഷ്ടപ്പെട്ടത്.മോഹൻദാസ് നടുവത്ത് അങ്ങാടിയിൽ ലോട്ടറി ടിക്കറ്റ് വിൽപന നടത്തുന്നതിനിടെ മോട്ടോർ […]
കാളികാവിൽ വളർത്തുമത്സ്യങ്ങളെ വീണ്ടും വിഷം കലക്കി കൊന്നു
കാളികാവ്: വളർത്തുമത്സ്യങ്ങളെ വീണ്ടും വിഷം കലക്കി കൊന്നതായി പരാതി. കാളികാവ് ചെറൂത്ത് പാറച്ചോലയിൽ തുപ്പിനിക്കാടൻ കബീറിന്റെ കുളത്തിലാണ് വിഷം കലക്കിയത്. വിളവെടുപ്പിന് പാകമായ രണ്ടു ടണ്ണോളം മീനുകൾ ചത്തുപൊങ്ങി. ഞായറാഴ്ച രാത്രിയാണ് മത്സ്യകൃഷി നടത്തുന്ന […]