വണ്ടൂർ: എം.ഡി.എം.എ വിൽപന നടത്തുന്നതിനിടെ മൂന്ന് മഞ്ചേരി സ്വദേശികൾ എക്സൈസിന്റെ പിടിയിൽ. ഇവരിൽനിന്ന് മൂന്ന് പാക്കറ്റുകളിലായി 23.104 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടിച്ചെടുത്തു. മഞ്ചേരി നറുകര മംഗലശ്ശേരി സ്വദേശികളായ വല്ലാഞ്ചിറ ബഷീർ (42), നെച്ചിത്തടത്തിൽ […]
Category: Wandoor
മറഡോണ വർഷങ്ങൾക്കു മുമ്പ് നൽകിയ വാച്ചിന്റെ വിലയറിഞ്ഞ ഞെട്ടലിൽ മുഹമ്മദ് റാഫി
വണ്ടൂർ: Malappuramnews ഫുട്ബാൾ ഇതിഹാസം മറഡോണ വർഷങ്ങൾക്കു മുമ്പ് സമ്മാനമായി നൽകിയ വാച്ചിന്റെ യഥാർഥ വില അറിഞ്ഞതിന്റെ ഞെട്ടലിലാണ് ചെറുകോട് മലക്കൽ മാമ്പള്ളി ഹൗസിൽ മുഹമ്മദ് റാഫിയും കുടുംബവും. അഞ്ചു വർഷം മുമ്പ് സമ്മാനമായി […]
കരുവാരകുണ്ട് വട്ടമലയിൽ വീണ്ടും കടുവ ആടുകളെ കൊന്നു;ആക്രമണം ഉടമയുടെ മുന്നിൽവെച്ച്
കരുവാരകുണ്ട്: ഇടവേളക്കു ശേഷം വട്ടമലയിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയുടെ ആട് വേട്ട. റബർ തോട്ടത്തിൽ മേയുകയായിരുന്ന ആടുകളെ ഉടമയുടെ മുന്നിൽവെച്ചാണ് കടുവ ആക്രമിച്ചത്. പുൽവെട്ട കരിങ്കന്തോണി വട്ടമല റോഡിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. […]
ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു
വണ്ടൂർ: ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിലൊരാൾ മരിച്ചു. അഞ്ചച്ചച്ചടി പരിയങ്ങാട് സ്വദേശി മേനാട്ടുകയ്യൻ ഷംസുദ്ദീൻ്റെ മകൻ മുനീർ (21) ആണ് മരിച്ചത്. വണ്ടൂർ ചെട്ടിയാറമ്മലിൽ വെച്ച് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം […]
മില്ലുടമയെ ആക്രമിച്ച് പണം കവർന്ന സംഭവം: പ്രതി പിടിയിൽ
പൂക്കോട്ടുംപാടം: ഓയിൽ ആൻഡ് ഫ്ലവർ മില്ലുടമയെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തൃശൂർ ആമ്പല്ലൂർ അളഗപ്പനഗർ സ്വദേശി മേൽപത്തൂർ ആഞ്ചലിൽ പ്രിൻസിനെയാണ് (25) പൂക്കോട്ടുംപാടം പൊലീസ് സബ് ഇൻസ്പെക്ടർ ജയകൃഷ്ണനും […]
എം.ഡി.എം.എയുമായി രണ്ടുപേർ വാണിയമ്പലത്ത് പിടിയിൽ
വണ്ടൂർ: മൂന്ന് ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ വാണിയമ്പലം മരുതുങ്ങലിൽ പിടിയിലായി. വാണിയമ്പലം തച്ചങ്ങോട് സ്വദേശി വലിയതൊടിക ഷാജിർ ഖാൻ (35), കറുത്തേനി ഷംന മൻസിലിൽ തൻവീറുൽ ഹഖ് (40) എന്നിവരാണ് പിടിയിലായത്. റോഡരികിൽ നിർത്തിയിട്ട […]