കരുവാരകുണ്ട്: കർഷകരുടെ ആവശ്യപ്രകാരം ഗ്രാമപഞ്ചായത്ത് ക്ഷണിച്ച പന്നിവേട്ട സംഘം വെടിവെച്ചിട്ടത് എട്ട് കാട്ടുപന്നികളെ. പന്നികളെ വെടിവെക്കാൻ സർക്കാർ അനുമതി നേടിയ വിദഗ്ധസംഘമാണ് വ്യാഴാഴ്ച കരുവാരകുണ്ടിലെത്തിയത്. മങ്കടയിലെ നെല്ലേങ്ങര അലി, പെരിന്തൽമണ്ണയിലെ വരിക്കത്ത് ചന്ദ്രൻ, ദേവകുമാർ, […]
Category: Wandoor
കനത്ത മഴക്കൊപ്പം ചുഴലിക്കാറ്റും; തിരുവാലി, തൃക്കലങ്ങോട് പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം
വണ്ടൂർ: മഴക്കൊപ്പമെത്തിയ ചുഴലിക്കാറ്റിൽ തിരുവാലി, തൃക്കലങ്ങോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. തിരുവാലി ചാത്തക്കാട്ട് വീടിന് മുകളിൽ മരം വീണതിനെത്തുടർന്ന് ഓട് തലയിൽ വീണ് ഗൃഹനാഥന് പരിക്കേറ്റു. മീമ്പറ്റ ഗോപാലനാണ് പരിക്കേറ്റത്. ഓണവിപണി […]
കനത്ത മഴയിൽ മണ്ണിടിഞ്ഞ് പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് ഭീഷണി
കാളികാവ്: കനത്ത മഴയിൽ മണ്ണിടിഞ്ഞ് പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് ഭീഷണി. 2007ൽ നിർമിച്ച കെട്ടിടത്തിന് താഴെയാണ് മണ്ണിടിച്ചിലുണ്ടായത്. പത്ത് മീറ്ററോളം നീളത്തിലാണ് ഇടിഞ്ഞത്. മെയിൻ റോഡിൽനിന്ന് അമ്പതടിയോളം ഉയരത്തിലാണ് ഈ […]
അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലില്‍ അമരമ്പലം പഞ്ചായത്തിലെ പരിയങ്ങാട് പ്രദേശത്ത് വെള്ളം കയറി
പൂക്കോട്ടുംപാടം: അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലില്‍ അമരമ്പലം പഞ്ചായത്തിലെ പരിയങ്ങാട് പ്രദേശത്ത് വെള്ളം കയറി. ടി.കെ കോളനി-പൂക്കോട്ടുംപാടം റോഡില്‍ വെള്ളമെത്തിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ നിരവധി കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ പെയ്ത ശക്തമായ മഴയിലാണ് […]
കാട്ടുപന്നി ആക്രമണം; മൂന്നുപേർക്ക് പരിക്ക്
കാളികാവ്: ചോക്കാട് പഞ്ചായത്തിലെ മാളിയേക്കലിൽ കാട്ടുപന്നി ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. ഉരലുംമടക്കലിൽ പിലാക്കൽ അബുവിന്‍റെ ഭാര്യ ആസ്യ (48), വാളാഞ്ചിറപ്പടിയിൽ വാളാഞ്ചിറ അബ്ദുൽ മുനീറിന്‍റെ മകൻ മുഹമ്മദ് ഫയാസ് (14), മാളിയേക്കൽ കുന്നിലെ മേനാട്ട് […]
കന്നുകാലി വേസ്റ്റ് തള്ളിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികള്‍ ജാമ്യം ലഭിച്ച അന്നു തന്നെ പരാതിക്കാരിയായ ദളിത് വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു.
Wandoor: കന്നുകാലി വേസ്റ്റ് തള്ളിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു അറസ്റ്റിലായ സഹോദരങ്ങള്‍ കേസില്‍ ജാമ്യം ലഭിച്ച അന്നുതന്നെ പരാതിക്കരിയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വീട്ടമ്മയെ മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുു. സംഭവത്തെ തുടര്‍ന്നു പ്രതികളായ സഹോദരങ്ങളുടെ ജാമ്യം […]