ചാലിയാറിൽ തിരച്ചിൽ ഊർജിതം; മൂന്നു മൃതശരീരങ്ങളും അഞ്ച് ശരീരഭാഗങ്ങളും കണ്ടെത്തി

മുണ്ടേരി : ഉരുൾപൊട്ടലിൽ ചാലിയാറിലേക്ക് ഒഴുകിയെത്തിയ മൃതശരീരങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതം. ഉരുൾ ദുരന്തത്തിൽ പെട്ട മൂന്നു മൃതശരീരങ്ങളും അഞ്ച് ശരീരഭാഗങ്ങളും ചാലിയാറിൽ നിന്നും ഇന്ന് കണ്ടെടുത്തു. രാവിലെ തിരച്ചിലിനിടെ രണ്ട് സ്ത്രീകളുടെ മൃതശരീരങ്ങളും […]

ചാ​ലി​യാ​ർ തീ​ര​ത്ത് വ​ന​മേ​ഖ​ല​യി​ൽ ലോ​റി​യു​ടെ ടാ​ങ്ക് ക​ണ്ടെ​ത്തി

നി​ല​മ്പൂ​ർ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ വ​ന​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​യു​ടെ കൂ​റ്റ​ൻ ടാ​ങ്ക് ക​ണ്ടെ​ത്തി. ചാ​ലി​യാ​റി​ന്റെ വൃ​ഷ്ടി ഭാ​ഗ​മാ​യ വ​ന​മേ​ഖ​ല​യി​ൽ മീ​ൻ​മു​ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ഏ​താ​ണ്ട് ഒ​രു കി​ലോ​മീ​റ്റ​ർ താ​ഴെ​യാ​ണ് പ​ന്ത് രൂ​പ​ത്തി​ലാ​യ […]

കരൾപിളർത്തും കാഴ്ചയായി ചാലിയാർ: ഒഴുകിയെത്തിയ 20 മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തു

നിലമ്പൂർ  വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ചാലിയാറിന്റെ കുത്തൊഴുക്കിൽ കിലോമീറ്ററുകൾ പിന്നിട്ട് നിലമ്പൂരിൽ എത്തിയപ്പോഴുള്ള കാഴ്ച ആരുടെയും കരൾപിളർക്കുന്നതാണ്. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയിൽ നിന്നും 20 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. […]

നാടുകാണി ചുരം റോഡിൽ നിലയുറപ്പിച്ച് ആനയും കുഞ്ഞും

നിലമ്പൂർ: അന്തർസംസ്ഥാന പാതയായ വഴിക്കടവ് നാടുകാണി ചുരം റോഡിൽ ആനയും കുഞ്ഞും നിലയുറപ്പിച്ചത് ഗതാഗത തടസ്സത്തിനിടയാക്കി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അത്തിക്കുറുക്കിന് സമീപം റോഡിലേക്ക് കാട്ടാനയും കുട്ടിയും ഇറങ്ങിയത്. വളവിൽ റോഡിൽ നിലയുറപ്പിച്ച ആനയെ […]

11 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

കാ​ളി​കാ​വ് (മലപ്പുറം): ക​ർ​ഷ​ക​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും തു​ണ​യാ​യി കാ​ളി​കാ​വി​ലും ചോ​ക്കാ​ടും വീ​ണ്ടും കാ​ട്ടു​പ​ന്നി വേ​ട്ട. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ളി​യേ​ക്ക​ൽ, കൂ​രി​പ്പൊ​യി​ൽ, കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ പൂ​ങ്ങോ​ട് വെ​ള്ള​യൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വേ​ട്ട ന​ട​ത്തി​യ​ത്. കാ​ളി​കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് […]

ടെൻഡർ കരാറുകൾ റദ്ദാക്കി;കാളികാവ് പഞ്ചായത്തിനെതിരെ വിജിലൻസിൽ പരാതി

കാ​ളി​കാ​വ്: കു​റ​ഞ്ഞ തു​ക കാ​ണി​ച്ച് ടെ​ൻ​ഡ​ർ ചെ​യ്തെ​ടു​ത്ത വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ക​രാ​ർ കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് റ​ദ്ദാ​ക്കി​യ​താ​യി പ​രാ​തി. പൊ​തു​മ​രാ​മ​ത്ത് ക​രാ​റു​കാ​ര​ൻ മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ് വ​ണ്ടൂ​രാ​ണ് പ​രാ​തി​ക്കാ​ര​ൻ. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ 2023- 24 വ​ർ​ഷ​ത്തി​ൽ […]