എടക്കര: വെള്ളാരംകുന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണത്തിൽ അഴിമതി നടത്തിയെന്ന ആരോപണത്തിന് വിധേയനായ വാർഡ് അംഗം സന്തോഷ് കപ്രാട്ടിനെതിരെ സി.പി.എം നടപടി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ സന്തോഷിനെ തൽസ്ഥാനത്തുനിന്ന് ഒഴിവാക്കിയതായി ഏരിയ […]
Category: Wandoor
കാളികാവ് ചിങ്കക്കല്ലില്‍ കാട്ടാനക്കുട്ടിയെ കൊന്നുതിന്ന് കടുവ; ഒരു മാസത്തിനുള്ളില്‍ കടുവ കൊന്നത് രണ്ട് ആനകളെ !
കാളികാവ്( മലപ്പുറം): ചോക്കാട് ചിങ്കക്കല്ല് മലവാരത്തില്‍, എട്ടുമാസം പ്രായംതോന്നിക്കുന്ന ആനക്കുട്ടിയെ കടുവ പിടിച്ചു. മൂന്നുദിവസം മുന്‍പാണ് കാട്ടാനക്കുട്ടിയെ കടുവ ആക്രമിച്ചത്. കാട്ടാനക്കുട്ടിയുടെ ഒരു കാലിന്റെ ഭാഗം കടുവ പൂര്‍ണമായും ഭക്ഷിച്ചിട്ടുണ്ട്. ചിങ്കക്കല്ലില്‍ ആദിവാസികളാണ് ചെരിഞ്ഞ […]
കരുവാരകുണ്ട് ഇക്കോവില്ലേജിൽ പ്രവേശന നിരക്ക് വർധിപ്പിച്ചു
കരുവാരകുണ്ട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള കരുവാരകുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജിലെ പ്രവേശന നിരക്ക് വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന പത്ത് രൂപ 20 രൂപയാക്കി. അതേസമയം ഡി.ടി.പി.സിയുടെ തന്നെ കീഴിലുള്ള കേരളാംകുണ്ടിലെ 20 […]
തെരുവ് നായ്ക്കൾക്കെതിരെ നാടെങ്ങും പ്രതിഷേധം തുടരുമ്പോഴും കാണാതായ ഒരാഴ്ച പ്രായമുള്ള നായ്ക്കുട്ടിക്കായി നാട്ടുകാർ നടത്തിയത് ഒരു പകൽ നീണ്ട തെരച്ചിൽ; നായ്ക്കുട്ടിക്ക് പുനർജന്മം
വണ്ടൂർ : തെരുവ് നായ്ക്കൾക്കെതിരെ നാടെങ്ങും പ്രതിഷേധം തുടരുമ്പോഴും കാണാതായ ഒരാഴ്ച പ്രായമുള്ള നായ്ക്കുട്ടിക്കായി നാട്ടുകാർ നടത്തിയത് ഒരു പകൽ നീണ്ട തെരച്ചിൽ. ഒടുവിൽ അഴുക്കുചാലിലെ സ്ലാബിനുള്ളിൽ കുടുങ്ങിയ നിലയിൽ തെരുവ് നായ്ക്കുട്ടിയെ കണ്ടെത്തി. […]
വിനോദസഞ്ചാരികൾ കയറിയ തെങ്ങ് പൊട്ടിവീണു; ഒഴിവായത് വൻ അപകടം
കാളികാവ്: തെങ്ങ് ചതിച്ചു. തെങ്ങിൽ കയറി പുഴയിലേക്ക് ചാടാൻ റെഡിയായി നിന്ന യുവാക്കൾക്ക് മുന്നേ തെങ്ങ് പൊട്ടി വീണു. ആ വീഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാളികാവ് ഉദിരംപൊയിലിൽ കെട്ടുങ്ങൽ ചിറയിൽ കുളിക്കാനെത്തിയ ഏഴ് […]
എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍
എടക്കര: എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍. വഴിക്കടവ് കമ്പളക്കല്ല് തോരുക്കുന്ന് സ്വദേശി കുന്നുമ്മല്‍ സൈനുല്‍ ആബിദാണ് (39) എടക്കര പൊലീസിന്റെ പിടിയിലായത്. ജൂണ്‍ 16ന് പുലര്‍ച്ചെ ക്ഷേത്രത്തിന്റെ […]