കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

നി​യ​മ​സ​ഭ സാ​മാ​ജി​ക​രു​ടെ ഹോ​സ്റ്റ​ലാ​യ ച​ന്ദ്ര​ഗി​രി 204-ാം മു​റി​യി​ല്‍ പി​താ​വ് ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ ചി​ത്ര​ത്തി​ന​രി​കെ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം.​എ​ൽ.​എ നി​ല​മ്പൂ​ര്‍: കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം. കോ​ണ്‍ഗ്ര​സി​ലെ […]

കൊട്ടിക്കലാശത്തില്‍ ആവേശമായി ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: പ്രചരണ കൊട്ടിക്കലാശത്തില്‍ നിലമ്പൂരിന്റെ ആവേശമായി ആര്യാടന്‍ ഷൗക്കത്ത്. ചെട്ടിയങ്ങാടിയിലെ പഴയ ബസ്റ്റാന്റിന് മുന്നില്‍ ആവേശതിമിര്‍പ്പിലായ പ്രവര്‍ത്തകര്‍ക്കൊപ്പം അഞ്ചരയോടെയാണ് ആര്യാടന്‍ ഷൗക്കത്തെത്തിയത്. ബാപ്പുട്ട്യാക്ക എന്ന ആര്‍പ്പുവിളികളോടെയായിരുന്നു വരവേല്‍പ്പ്. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പ്രചരണ ഗാനത്തിനൊപ്പം ചുവടുവെച്ചത്. […]

ബൈക്ക് ബസിനടിയിൽപെട്ട് റിട്ട. വനപാലകന് ദാരുണാന്ത്യം

ഹരിദാസൻ നിലമ്പൂർ: കെ.എൻ.ജി റോഡിൽ കരിമ്പുഴ പാലത്തിൽ ബൈക്ക് സ്വകാര‍്യ ബസിനടിയിൽപെട്ട് റിട്ട: ഡെപ‍്യൂട്ടി റേഞ്ച് ( ഗ്രേഡ്) ഓഫിസർ മരിച്ചു. നിലമ്പൂർ വീട്ടിക്കുത്ത് കല്ലേമ്പാടത്ത് വീട്ടിൽ ഹരിദാസൻ (65) ആണ് മരിച്ചത്. ഇന്ന് […]

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാൻ കാമ്പയിൻ; ഷൂ​ട്ട​ര്‍മാ​ര്‍ കൊ​ന്നൊ​ടു​ക്കി​യ​ത് ഏ​ഴ് കാ​ട്ടു​പ​ന്നി​ക​ളെ​

വെ​ടി​വെ​ച്ച് കൊ​ന്ന കാ​ട്ടു​പ​ന്നി​ക​ളു​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ഉ​സ്മാ​നും ഷൂ​ട്ട​ര്‍ നി​സാ​ര്‍ അ​ഹ​മ്മ​ദും സം​ഘ​വും എ​ട​ക്ക​ര: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി മാ​റി​യ കാ​ട്ടു​പ​ന്നി​ക​ളെ മാ​സ് കാ​മ്പ​യി​നി​ല്‍ വെ​ടി​വെ​ച്ച് കൊ​ന്ന് മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് […]

മ​ഴ മാ​റി നി​ന്ന​തോ​ടെ പനി വൈറലാണ്, വേണം ജാഗ്രത

മ​ല​പ്പു​റം: മ​ഴ മാ​റി നി​ന്ന​തോ​ടെ കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ പ​നി അ​ട​ക്ക​മു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ വ്യാ​പി​ക്കു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ 9019 പേ​രാ​ണ് പ​നി​ക്ക് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. 48 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി​യും […]

പി.വി. അൻവറിന് നേട്ടമായി വനനിയമ​ ഭേദഗതി പിന്മാറ്റം

മ​ല​പ്പു​റം: വ​ന​നി​യ​മ​ ഭേ​ദ​ഗ​തി ബി​ൽ ഉ​പേ​ക്ഷി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പി.​വി. അ​ൻ​വ​റി​ന്‍റെ രാ​ഷ്ട്രീ​യ​നീ​ക്ക​ങ്ങ​ൾ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തെ​ന്ന് സൂ​ച​ന. നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ന്യ​ജീ​വി ​ആ​ക്ര​മ​ണ​വും ക​ർ​ഷ​ക​രു​ടെ ദു​രി​ത​വും മു​ഖ്യ​ച​ർ​ച്ച​യാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​​മ്പോ​ഴാ​ണ്​ സ​ർ​ക്കാ​ർ നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ​നി​ന്ന് പി​ന്നാ​ക്കം​പോ​കു​ന്ന​ത്. വ​നം​വ​കു​പ്പി​ന്​ കൂ​ടു​ത​ൽ […]