പി.വി. അൻവറിന് നേട്ടമായി വനനിയമ ഭേദഗതി പിന്മാറ്റം
2025-01-16
മലപ്പുറം: വനനിയമ ഭേദഗതി ബിൽ ഉപേക്ഷിക്കാനുള്ള സർക്കാർ തീരുമാനം പി.വി. അൻവറിന്റെ രാഷ്ട്രീയനീക്കങ്ങൾകൂടി കണക്കിലെടുത്തെന്ന് സൂചന. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വന്യജീവി ആക്രമണവും കർഷകരുടെ ദുരിതവും മുഖ്യചർച്ചയാകുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോഴാണ്Read More →