നിയമസഭ സാമാജികരുടെ ഹോസ്റ്റലായ ചന്ദ്രഗിരി 204-ാം മുറിയില്‍ പിതാവ് ആര്യാടന് മുഹമ്മദിന്റെ ചിത്രത്തിനരികെ ആര്യാടന് ഷൗക്കത്ത് എം.എൽ.എ നിലമ്പൂര്‍: കേരള നിയമസഭ ഹോസ്റ്റലില്‍ ആര്യാടന് മുഹമ്മദിന്റെ മുറിയില്‍ പിന്‍ഗാമിയായി മകന് ഷൗക്കത്തിന് ചരിത്രനിയോഗം. കോണ്‍ഗ്രസിലെ […]
Tag: manjeri
ദേശീയപാതയിൽ ബസ്സുകൾ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല
മലപ്പുറം: ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന ബസ്സുകൾ ദേശീയപാതയിൽ നിന്ന് ആളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ നിറുത്താൻ പാടില്ല. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ യോഗത്തിലാണ് നിർദ്ദേശം. […]
നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; തീരത്തിന് 52 നാൾ ഇനി വറുതിയുടെ നാളുകൾ
പൊന്നാനി: ഇനിയുള്ള 52 ദിവസക്കാലം ബോട്ടുകളിൽ എൻജിന്റെ താളം നിലക്കുന്നതോടെ മത്സ്യ ബന്ധന മേഖല നിശ്ചലമാകും. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തിന്‍റെ ഭാഗമായി മത്സ്യബന്ധനത്തിനുപോകുന്ന സംസ്ഥാനത്തെ 10,000ഓളം ബോട്ടുകൾ കരക്കടുപ്പിക്കുമ്പോൾ […]
തെരുവുനായ് ആക്രമണം; 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
ജില്ല നിയമസേവന അതോറിറ്റി കോൺഫറൻസ് ഹാളിൽ നടന്ന സ്ട്രേ ഡോഗ് വിക്ടിം കോമ്പൻസേഷൻ റെക്കമെന്റേഷൻ കമ്മിറ്റി സിറ്റിങ്ങിൽ നിന്ന് മഞ്ചേരി: ജില്ലയിൽ തെരുവുനായ് ആക്രമണത്തിൽ 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ജില്ല […]
മെത്താഫിറ്റമിനുമായി മൂന്നിയൂര്‍ സ്വദേശി അറസ്റ്റിൽ
മുഹമ്മദ് സഹൽ കൊണ്ടോട്ടി: മാരക രാസലഹരി വസ്തുവായ മെത്താഫിറ്റമിനുമായി കൊണ്ടോട്ടി പാലക്കാപറമ്പിൽ ഒരാൾ എക്സൈസ് പിടിയിൽ. തിരൂരങ്ങാടി മൂന്നിയൂര്‍ വെളിമുക്ക് സ്വദേശി പള്ളിയാളി വീട്ടിൽ മുഹമ്മദ് സഹല്‍(30)ആണ് അറസ്റ്റിലായത്. വാഹനത്തിൽ കടത്തുകയായിരുന്ന 131.659 ഗ്രാം […]
മഴ മാറി നിന്നതോടെ പനി വൈറലാണ്, വേണം ജാഗ്രത
മലപ്പുറം: മഴ മാറി നിന്നതോടെ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ജില്ലയിൽ പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്നു. ഒരാഴ്ചക്കിടെ 9019 പേരാണ് പനിക്ക് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 48 പേർക്ക് ഡെങ്കിപ്പനിയും […]