മഞ്ചേരി: മുള്ളന്‍പന്നിയെ വേട്ടയാടി ഭക്ഷിച്ച സംഭവത്തില്‍ പ്രതിക്ക് ആറു മാസം തടവും 10,000 രൂപ പിഴയും. എരുമമുണ്ട ചെട്ടിയാംപാറ തോണിക്കടവന്‍ അബ്ദുല്‍ നാസറിനെയാണ് മഞ്ചേരി ജെ.എഫ്.സി.എം (രണ്ട്) ഫോറസ്റ്റ് കോടതി ജഡ്ജി പി. നൂറുന്നീസ […]
Tag: manjeri
മഞ്ചേരി ഗവ. മെഡിക്കൽ കോളജ്; രാത്രികാല പോസ്റ്റുമോർട്ടത്തിനെതിരെ ഡോക്ടർമാരുടെ പരാതി
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രികാല പോസ്റ്റുമോർട്ടം നടത്തുന്നതിനെതിരെ ഡോക്ടർമാരുടെ പരാതി. രാത്രി ജോലി എടുക്കുന്നതിനെതിരെ ഡോക്ടർമാർ തന്നെ രംഗത്തെത്തി. ഫോറൻസിക് വിഭാഗത്തിലെ രണ്ട് ഡോക്ടർമാർ ആരോഗ്യമന്ത്രി വീണാ ജോർജിന് പരാതി നൽകി. […]
പേവിഷ ബാധ; മഞ്ചേരിയിൽ തെരുവുനായ്ക്കൾക്ക് കുത്തിവെപ്പ് തുടങ്ങി
മഞ്ചേരി: നഗരത്തിൽ അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യദിനത്തിൽ 70ഓളം നായ്ക്കൾക്ക് കുത്തിവെപ്പ് നൽകി. പ്രത്യേകം […]
പിതാവിനും സഹോദരിക്കും പിന്നാലെ പത്താം വയസ്സിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ജുവൈരിയ
മഞ്ചേരി: പിതാവിനും സഹോദരിക്കും പിന്നാലെ പത്താം വയസ്സിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ച് മലപ്പുറം മഞ്ചേരി മുള്ളമ്പാറ സ്വദേശി പി. ജുവൈരിയ. തലയിൽ കൈകൾ കോർത്തുവെച്ച് ഇടതു കൈമുട്ടും വലതു കാൽമുട്ടും […]
മന്ത്രി വീണാ ജോര്‍ജിന് കാറപകടത്തില്‍ പരിക്ക്; അപകടം വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മഞ്ചേരിയില്‍ വെ
മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോർജിനെ വാഹനാപകടത്തിൽ പരിക്കേറ്റ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മന്ത്രി സഞ്ചരിച്ച കാർ രണ്ട് സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്നവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി […]
മഞ്ചേരിയിലെ കെ.എസ്.ആർ.ടി.സിയുടെ കൊറിയർആൻഡ് ലോജിസ്റ്റിക്സ് കേന്ദ്രം ഉദ്ഘാടനം 17ന്
മഞ്ചേരി: കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ കെ.എസ്.ആർ.ടി.സിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് കേന്ദ്രം 17ന് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഓഫിസിലേക്കുള്ള കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സാമഗ്രികൾ കഴിഞ്ഞ ദിവസം എത്തിച്ചു. പെയിന്റിങ് […]