മ​ഞ്ചേ​രി മെഡിക്കൽ കോളജ് എം.ആർ.ഐ സ്കാൻ യൂനിറ്റ് പദ്ധതിക്ക് 2.90 കോടി രൂപ കൂടി അനുവദിച്ചു

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എം.​ആ​ർ.​ഐ സ്‌​കാ​ൻ യൂ​നി​റ്റ് സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ക് സ​ർ​ക്കാ​റി​ന്‍റെ ഭ​ര​ണാ​നു​മ​തി. യ​ന്ത്രം വാ​ങ്ങാ​ൻ 7.19 കോ​ടി രൂ​പ സ​ർ​ക്കാ​ർ നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. 2.90 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചാ​ണ് […]

മഞ്ചേരിയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട; 50 കിലോ കഞ്ചാവുമായി ആനക്കയം സ്വദേശി പിടിയിൽ

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ എ​ക്സൈ​സി​ന്റെ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 50 കി​ലോ​യു​മാ​യി ആ​ന​ക്ക​യം സ്വ​ദേ​ശി പി​ടി​യി​ൽ. ചേ​പ്പൂ​ർ പൂ​വ​ത്തി​ക്ക​ൽ മു​ഹ​മ്മ​ദ​ലി ശി​ഹാ​ബു​ദ്ദീ​നെ​യാ​ണ് (44) നെ​ല്ലി​പ്പ​റ​മ്പു​നി​ന്ന് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് ക​മീ​ഷ​ന​ർ സ്ക്വാ​ഡും മ​ഞ്ചേ​രി എ​ക്സൈ​സ് […]

മ​ഞ്ചേ​രി അ​ഗ്നിര​ക്ഷാ​സേ​ന​ക്ക് സ്വ​ന്തം ഓ​ഫി​സ് ഒരുങ്ങുന്നു നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി

മ​ഞ്ചേ​രി: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​ക്ക് മ​ഞ്ചേ​രി ക​രു​വ​മ്പ്ര​ത്ത് നി​ർ​മി​ക്കു​ന്ന സ്വ​ന്തം ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് വി​ട്ടു​ന​ൽ​കി​യ 50 സെ​ന്റ്സ്ഥ​ല​ത്ത് മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം. ഗ്രൗ​ണ്ട് […]

പ്ര​സ​വാ​ന​ന്ത​ര ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സിൽ പ്ര​തി അ​റ​സ്റ്റി​ൽ

മ​ഞ്ചേ​രി: പ്ര​സ​വാ​ന​ന്ത​ര ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ ദേ​വ​ർ​ഷോ​ല ത​ട്ടാ​ൻ​തൊ​ടി വീ​ട്ടി​ൽ ഉ​മ്മു​സ​ൽ‍മ​യെ​യാ​ണ് (48) മ​ഞ്ചേ​രി സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ആ​ർ.​പി സു​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് […]

പെ​രി​ന്ത​ൽ​മ​ണ്ണ ഭൂ​മി ത​ട്ടി​പ്പ്: വ്യാ​ജ പട്ടയം ഉ​ണ്ടാ​ക്കി​യ​യാ​ൾ അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കൃ​ത്രി​മ​രേ​ഖ​യു​ണ്ടാ​ക്കി ഭൂ​മി മ​റി​ച്ചു​വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ക​രു​വാ​ര​കു​ണ്ട് നീ​ലാ​ഞ്ചേ​രി​യി​ലെ കു​ട്ട​ശ്ശേ​രി മു​ജീ​ബ് റ​ഹ്മാ​നെ​യാ​ണ് (47) പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്.​ഐ എം. ​ശ​ശി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. മേ​ലാ​റ്റൂ​രി​ലെ ഒ​രാ​ൾ​കൂ​ടി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നും […]

അ​രി​വാ​ള്‍ ക​ത്തി കാ​ണി​ച്ച് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: 60കാ​ര​ന് 21 വ​ര്‍ഷം ക​ഠി​ന ത​ട​വും പി​ഴ​യും

മ​ഞ്ചേ​രി: 11കാ​ര​നെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കി​യ 60കാ​ര​ന് 21 വ​ര്‍ഷം ക​ഠി​ന ത​ട​വും 2.60 ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. വേ​ങ്ങ​ര ഇ​രി​ങ്ങ​ല്ലൂ​ര്‍ കാ​വു​ങ്ങ​ല്‍ മോ​ഹ​ന്‍ദാ​സി​നെ​യാ​ണ് മ​ഞ്ചേ​രി അ​തി​വേ​ഗ […]