മലപ്പുറം: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. നിലവിൽ ജില്ലയിൽ നിന്നുള്ള ആരുംതന്നെ സമ്പർക്ക പട്ടികയിൽ ഇല്ല. […]
Tag: manjeri
14 വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത മഞ്ചേരി സ്വദേശിയായ പിതാവിന് 63 വര്‍ഷം കഠിനതടവും ഏഴ് ലക്ഷം രൂപ പിഴയും
മഞ്ചേരി: 14 വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ മഞ്ചേരി പോക്സോ സ്പെഷല്‍ അതിവേഗ കോടതി 63 വര്‍ഷം കഠിനതടവിനും ഏഴ് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി സ്വദേശിയായ 48കാരനെയാണ് ജഡ്ജി എ.എം. […]
വിവിധ വകുപ്പുകൾ പിടികൂടുന്ന വാഹനങ്ങൾ മഞ്ചേരി കച്ചേരിപ്പടി ബസ് സ്റ്റാൻഡിൽ നിർത്തിയിടുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു
Manjeri News : റവന്യു, പൊലീസ്, ജിയോളജി വകുപ്പുകൾ പിടികൂടുന്ന വാഹനങ്ങൾ കച്ചേരിപ്പടി ബസ് സ്റ്റാൻഡിൽ നിർത്തിയിടുന്നത് ബസുകൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാവുന്നു. ബസ് സ്റ്റാൻഡ് ഡംപിങ് യാർഡ് ആക്കരുതെന്ന് താലൂക്ക് വികസന സമിതിയിൽ പരാതി.10 […]
ഉച്ചഭക്ഷണത്തിന് പച്ചക്കറിത്തോട്ടമൊരുക്കി മഞ്ഞപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂൾ
മഞ്ചേരി: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിഷരഹിത പച്ചക്കറി നൽകാനും എല്ലാ കുട്ടികളിലും കൃഷി ഒരുസംസ്കാരമായി മാറ്റുന്നതിനുമായി മഞ്ഞപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂളിൽ അര ഏക്കർ സ്ഥലത്ത് പച്ചക്കറിത്തോട്ടം ഒരുക്കി. പയർ, വെണ്ട ചേന, ചേമ്പ്, […]
ഏവിയേറ്റർ കോളേജിൽ എയർലൈൻ, എയർപോർട്ട് മാനേജ്മെന്റ് കോഴ്സ്
മഞ്ചേരി: ഏവിയേറ്റർ കോളേജിൽ എയർലൈൻ മാനേജ്മെന്റ്, എയർപോർട്ട് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ് വിഭാഗങ്ങളിൽ ഡിഗ്രി, ഡിപ്ലോമ, പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/ഡിഗ്രി. കോഴ്സും പരിശീലനങ്ങളും പൂർത്തിയാക്കുന്നവർക്ക് ദേശീയ -അന്തർദേശീയ യോഗ്യതാസർട്ടിഫിക്കറ്റുകൾ നേടാം. ഫോൺ: […]
മഞ്ചേരിയിലെ മൂന്ന് റോഡുകളിൽ വിജിലൻസ് പരിശോധന
മഞ്ചേരി: നഗരത്തിലെ മൂന്ന് റോഡുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. തുറക്കല്‍ സെന്‍ട്രല്‍ ജങ്ഷന് റോഡ്, മഞ്ചേരി-മലപ്പുറം റോഡ്, ചെരണി സബ്സ്റ്റേഷന് റോഡ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഈ റോഡിനടിയിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പ് ലൈന്‍ […]