കാരക്കുന്ന് 34ൽ ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

മ​ഞ്ചേ​രി: കാ​ര​ക്കു​ന്ന് 34ൽ ​ജീ​പ്പും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.നി​ല​മ്പൂ​ർ ഭാ​ഗ​ത്തു​നി​ന്ന് മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് ഫ​ർ​ണി​ച്ച​റു​മാ​യി വ​രു​ക​യാ​യി​രു​ന്ന മി​നി ലോ​റി​യും മ​ഞ്ചേ​രി​യി​ൽ​നി​ന്ന് എ​ട​വ​ണ്ണ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ജീ​പ്പും […]

മഞ്ചേരിയിൽ മേ​ലാ​ക്ക​ത്ത് കുടിവെള്ള പൈപ്പ് പൊട്ടി, റോഡ് ഇടിഞ്ഞു

മ​ഞ്ചേ​രി: മേ​ലാ​ക്ക​ത്ത് ജ​ല അ​തോ​റി​റ്റി പൈ​പ്പ് പൊ​ട്ടി റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ മാ​നു ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ന​ടി​യി​ലൂ​ടെ പോ​കു​ന്ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. തു​ട​ർ​ന്നു​ണ്ടാ​യ വ​ലി​യ കു​ഴി​യി​ൽ അ​തു​വ​ഴി ക​ട​ന്നു​പോ​യ ഗു​ഡ്സ് […]

ഹജ്ജ്: സംസ്ഥാനത്ത് കൂടുതല്‍ വനിതകൾ

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന​ത്തു​നി​ന്ന് ഇ​ത്ത​വ​ണ ഹ​ജ്ജ് തീ​ര്‍ഥാ​ട​ന​ത്തി​ന് പു​റ​പ്പെ​ട്ട​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​രും വ​നി​ത​ക​ൾ. യാ​ത്ര പു​റ​പ്പെ​ട​ലി​ന്റെ അ​വ​സാ​ന ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച​യി​ലേ​തു​ള്‍പ്പെ​ടെ യാ​ത്ര​യാ​യ 11,252 പേ​രി​ല്‍ 6,899 പേ​ര്‍ സ്ത്രീ​ക​ളും 4,353 പേ​ര്‍ പു​രു​ഷ​ന്മാ​രു​മാ​ണ്. കൂ​ടാ​തെ മൂ​ന്ന് […]

മഞ്ചേരിയിൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള വാതകശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി

മ​ഞ്ചേ​രി: ഏ​റെ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മ​ഞ്ചേ​രി​യി​ൽ വാ​ത​ക ശ്മ​ശാ​നം യാ​ഥാ​ർ​ഥ്യ​മാ​യി. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ വേ​ട്ടേ​ക്കോ​ടാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ശ്മ​ശാ​നം ഒ​രു​ക്കി​യ​ത്. 26ന് ​വൈ​കി​ട്ട് നാ​ലി​ന് അ​ഡ്വ.​യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. […]

കൈക്കൂലി വാങ്ങുന്നതിനിടെ മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് ഹെഡ് ക്ലർക്ക് പിടിയിൽ

മഞ്ചേരി :ഹെഡ് ക്ലർക്ക് കണ്ണൂർ സ്വദേശി പി.വി ബിജുവിനെയാണ് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം. ശഫീഖിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. ബിജു കൈക്കൂലി ആവശ്യപ്പെട്ടതായി അഡ്വ. യഹ്യ നൽകിയ പരാതിയെ തുടർന്നാണ് […]

സൂപ്പർ കപ്പ്: പയ്യനാട് സ്റ്റേഡിയം 31നകം എ.ഐ.എഫ്.എഫിന് കൈമാറും

മ​ഞ്ചേ​രി: സൂ​പ്പ​ർ ക​പ്പി​ന് പ​യ്യ​നാ​ട് സ്റ്റേ​ഡി​യം ഒ​രു​ങ്ങി. ഏ​പ്രി​ൽ മൂ​ന്ന് മു​ത​ൽ പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്കം വി​ല​യി​രു​ത്താ​ൻ വെ​ള്ളി​യാ​ഴ്ച സ്റ്റേ​ഡി​യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. സം​ഘാ​ട​ക സ​മി​തി​യു​ടെ ചീ​ഫ് കോ ​ഓ​ഡി​നേ​റ്റ​റും അ​ഖി​ലേ​ന്ത്യ […]