ഭാഭ പബ്ലിക് സ്കൂളിൽ സീറ്റ് ഒഴിവ്

മഞ്ചേരി:  ഭാഭ പബ്ലിക് സ്കൂൾ മഞ്ചേരിയിൽ പ്ലസ് വൺ സയൻസ് സീറ്റ് ഒഴിവുണ്ട്. വിദ്യാർഥികൾക്ക് സയൻസ് പഠനത്തിനൊപ്പം നീറ്റ്, ജെഇഇ,ഐസർ, സിയുഇടി പ്രവേശന പരീക്ഷയ്ക്കുള്ള വിദഗ്ധ പരിശീലനംRead More →

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോളജി ഒപി തുടങ്ങണമെന്ന് ആവശ്യം

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോളജി ഒപി തുടങ്ങണമെന്ന് ആവശ്യം. ന്യൂറോ ഫിസിഷ്യൻ ചുമതലയേറ്റെങ്കിലും ജനറൽ മെഡിസിൻ വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ സേവനം. ഒപി തുടങ്ങിയാൽ നൂറുകണക്കിനു രോഗികൾക്ക്Read More →

വോട്ടുചോർച്ച; മഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർമാർക്കെതിരെ നടപടിക്ക് സാധ്യത

മഞ്ചേരി: നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി നിര്‍ദേശം പാലിക്കാതെ യു.ഡി.എഫിന് വോട്ടുചെയ്ത കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി സി.പി.എം. മഞ്ചേരി നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍മാരായRead More →

റോഡിന് കുറുകെ മരം കടപുഴകി ; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

പാണ്ടിക്കാട്: ശക്തമായ മഴയിൽ റോഡിന് കുറുകെ മരം കടപുഴകി. ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. വടപുറം -പട്ടിക്കാട് സംസ്ഥാനപാതയിൽ കാഞ്ഞിരപ്പടിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് പാതയോരത്തെ കൂറ്റൻRead More →

മലപ്പുറത്ത് കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്

മലപ്പുറം ചേപ്പൂരിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്. മഞ്ചേരി മുൻസിഫ് കോടതിയാണ് അനിശ്ചിത കാലത്തേക്ക് ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടത്. പ്രതിഭാഗത്തെ രൂക്ഷമായി വിമർശിച്ച കോടതിRead More →

മഞ്ചേരി നഴ്‌സിങ് കോളജിന് അനുമതി

മഞ്ചേരി: ഗവ. മെഡിക്കൽ കോളജിനോടനുബന്ധിച്ച് പ്രഖ്യാപിച്ച നഴ്‌സിങ് കോളജില്‍ ബി.എസ്സി പ്രവേശനത്തിന് കേരള നഴ്‌സസ് ആൻഡ് മിഡ്വൈവ്സ് കൗണ്‍സിലിന്‍റെ (കെ.എൻ.എം.സി) അനുമതി. ആരോഗ്യ സര്‍വകലാശാലയുടെ അനുമതിക്കുള്ള നടപടികളുംRead More →

കാറില്‍ ഓട്ടോ ഇടിച്ച്‌ മഞ്ചേരിയിൽ  ഓട്ടോ യാത്രക്കാരി മരിച്ചു

മലപ്പുറം: റോഡില്‍ അശ്രദ്ധമായി തിരിച്ച കാറില്‍ ഓട്ടോ ഇടിച്ച മറിഞ്ഞ് ഓട്ടോയാത്രിക്കാരിയായ 30കാരിമരിച്ചു. മഞ്ചേരി കളത്തുംപടിയിലായിരുന്നു അപകടം. കിടങ്ങഴി കല്ലിടുമ്പ് പുളിയഞ്ചാലില്‍ മുഹമ്മദ് – ആസ്യ ദമ്പതികളുടെRead More →