മഞ്ചേരി: ഭാഭ പബ്ലിക് സ്കൂൾ മഞ്ചേരിയിൽ പ്ലസ് വൺ സയൻസ് സീറ്റ് ഒഴിവുണ്ട്. വിദ്യാർഥികൾക്ക് സയൻസ് പഠനത്തിനൊപ്പം നീറ്റ്, ജെഇഇ,ഐസർ, സിയുഇടി പ്രവേശന പരീക്ഷയ്ക്കുള്ള വിദഗ്ധ പരിശീലനം നൽകും. 2023 പുതിയ ജെഇഇ പുതിയ റിപ്പീറ്റ് ബാച്ചുകൾ നീറ്റ് ഫല പ്രഖ്യാപനത്തിനു ശേഷം ആരംഭിക്കും .വിവരങ്ങൾക്ക് : 09072590611
Related Posts

നന്തിലത്ത് ജി-മാർട്ടിന്റെ മഞ്ചേരി ഹൈടെക് ഷോറൂം തുറന്നു
- Editor
- August 30, 2022
- 0
