മഞ്ചേരി : ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മഞ്ചേരി ജി.ബി.എച്ച്.എസ്.എസിൽ തിരിതെളിഞ്ഞു. സർക്കാർ, എയിഡഡ്, അൺഎയിഡഡ് വിദ്യാലയങ്ങളിൽനിന്നുള്ള പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. പത്തുവേദികളിലായി മൂവായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന പരിപാടി അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. […]
Tag: manjeri
സിദ്ധൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്: പാണ്ടിക്കാട് സ്വദേശി അറസ്റ്റിൽ
പാണ്ടിക്കാട്: സിദ്ധൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പാണ്ടിക്കാട് സ്വദേശി അറസ്റ്റിൽ. കാരായപ്പാറ മമ്പാടൻ അബ്ബാസാണ് (45) പിടിയിലായത്. ചികിത്സാമാർഗങ്ങളൊന്നും പഠിക്കാത്ത ഇയാൾ ‘ആൾദൈവം’ ചമഞ്ഞ് വർഷങ്ങളായി വീട്ടിൽ ചികിത്സ നടത്തിവരുകയാണ്. മാസങ്ങൾക്ക് […]
ലോകകപ്പ് പ്രചാരണം; മഞ്ചേരി നഗരസഭയുടെ ഫുട്ബാൾ മത്സരത്തിന് തുടക്കം
മഞ്ചേരി: ഫുട്ബാൾ ലോകകപ്പിന്റെ പ്രചാരണാർഥം മഞ്ചേരി നഗരസഭ നടത്തുന്ന ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം. പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം വൈസ് ചെയർമാൻ വി.പി. ഫിറോസ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ ടി.എം. നാസർ […]
ലഹരിക്കെതിരേ നടത്തുന്ന ജാഗ്രതാവലയ പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ്. കൺവെൻഷൻ നടത്തി.
മഞ്ചേരി : ലഹരിക്കെതിരേ നടത്തുന്ന ജാഗ്രതാവലയ പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ്. മേഖലാ കൺവെൻഷൻ നടത്തി. മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ അധ്യക്ഷത […]
ഐ-ലീഗ് 2022-23 സീസൺ കിക്കോഫ് കേരളത്തിൽ; ആദ്യ മത്സരം മലപ്പുറത്ത്
ഐ ലീഗിനു ആവേശ തുടക്കം നൽകാൻ കേരളം. ഐ ലീഗിന്‍റെ 2022-23 സീസണിന് കിക്കോഫ് കേരളത്തിൽ നിന്ന്. നവംബർ 12ന് മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഗോകുലം കേരള മൊഹമ്മദൻ […]
ജില്ലാ ശാസ്ത്രമേളയ്ക്ക് ഒരുങ്ങി മഞ്ചേരി
മലപ്പുറം : ഏഴായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന ജില്ലാ ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയമേളയ്ക്ക് മഞ്ചേരി ഒരുങ്ങി. നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് മേള. ശാസ്ത്ര നാടകമേള കോട്ടയ്ക്കൽ രാജാസ് ഹയർ സെക്കൻഡറി […]