മഞ്ചേരി : ലഹരിക്കെതിരേ നടത്തുന്ന ജാഗ്രതാവലയ പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ്. മേഖലാ കൺവെൻഷൻ നടത്തി. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ, എ.പി. അനിൽകുമാർ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, ഇസ്മായീൽ മൂത്തേടം, സലിം കുരുവമ്പലം, ആലിപ്പറ്റ ജമീല, വി.എ. കരീം, ഗഫൂർ, എ.ജെ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
Related Posts
അപകടക്കെണിയറിയാതെ മുഹമ്മദ് ഷാ നടന്നടുത്തത് മരണത്തിലേക്ക്
- Editor
- July 18, 2025
- 0
Spread the love നീറാട് ജനവാസകേന്ദ്രത്തിലെ തോട്ടത്തില്‍ വൈദ്യുതിക്കമ്പി പൊട്ടിവീണ നിലയില്‍ കൊണ്ടോട്ടി: പൊട്ടിവീണ വൈദ്യുതിക്കമ്പി തീര്‍ത്ത അപകടക്കെണിയറിയാതെ നീറാട് സ്വദേശി മങ്ങാട് ആനക്കച്ചേരി മുഹമ്മദ് ഷാ (57) മരണത്തിലേക്ക് നടന്നടുത്തത് ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തി. […]
നിലമ്പൂർ റെയിൽവേ അടിപ്പാത നിർമാണം പുരോഗമിക്കുന്നു
- Editor
- January 12, 2025
- 0
Spread the love നിലമ്പൂര്‍ റെയില്‍വേ അടിപ്പാതയില്‍ ഇരുമ്പ് ബീം സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു നിലമ്പൂര്‍: നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയില്‍ റെയില്‍വേ അടിപ്പാത നിര്‍മാണം പുരോഗമിക്കുന്നു. ഇരുമ്പു ബീമിലൂടെ പാളങ്ങള്‍ സ്ഥാപിച്ച് നിലവിലെ പാതയിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള […]
കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി വനാതിര്‍ത്തിയിലെ കര്‍ഷകര്‍
- Editor
- October 20, 2024
- 0
Spread the love എടക്കര: രൂക്ഷമായ കാട്ടാനശല്യത്തില്‍ മൂത്തേടം പഞ്ചായത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളിലെ കുടുംബങ്ങള്‍ പൊറുതിമുട്ടുന്നു. കാരപ്പുറം നെല്ലിക്കുത്ത്, ചോളമുണ്ട, നമ്പൂരിപ്പൊട്ടി പ്രദേശങ്ങളിലാണ് നിത്യേനയെന്നോണം കാട്ടാനകള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി വിലസുന്നത്. കാരപ്പുറം […]