കൊണ്ടോട്ടി : ഒപ്റ്റിക്കൽ അസോസിയേഷൻ ഏരിയാസമ്മേളനം ജില്ലാപ്രസിഡന്റ് സക്കറിയ ഫസിൽ ഉദ്ഘാടനംചെയ്തു. ഷെബീൽ സിംപ്ലക്സ് അധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി ബദറുബിച്ചു, ട്രഷറർ ജലീൽ, നിഷാജ്, അൻവർ, മിയാദ്, റാഫി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സമദ് കിഴിശ്ശേരി (പ്രസി.), ഷെബിൽ (സെക്ര.), മുജീബ് (ട്രഷ.).
Related Posts
എടവണ്ണപ്പാറ ടൗണിലെ കൈയേറ്റം; ഒരാഴ്ചക്കുള്ളിൽ പൊളിച്ചുനീക്കാൻ തീരുമാനം
- Editor
- September 25, 2023
- 0
Spread the love എടവണ്ണപ്പാറ: ടൗണില്‍ ഗതാഗത സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അവസാനഘട്ട സംയുക്ത യോഗം എടവണ്ണപ്പാറയൽ നടന്നു. അനധികൃതമായി ഇറക്കിക്കെട്ടിയതും കൈയേറിയതുമായ സ്ഥലങ്ങള്‍ ഒക്ടോബര്‍ ഒന്നിനു മുമ്പ് […]

കഞ്ചാവുമായി യുവാവ് പിടിയിൽ
- Editor
- November 29, 2022
- 0
Spread the love വാഴക്കാട്: കഞ്ചാവുമായി കരിപ്പൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാണിച്ചിറോട് ഷംനാദിനെയാണ് (39) എസ്.ഐ. പ്രദീപിന്റെ നേതൃത്വത്തില്‍ വാഴക്കാട്ടുനിന്ന് ഡാന്‍സാഫ് സംഘം പിടികൂടിയത്. നൂറ് പായ്ക്കറ്റ് കഞ്ചാവ് ഇയാളിൽ നിന്നു […]
