നിലമ്പൂർ : നിലമ്പൂർ നഗരസഭാപരിധിയിലെ ഈ വർഷത്തെ കേരളോത്സവ മത്സരങ്ങൾ 26, 27 തീയതികളിലേക്ക് മാറ്റി. നേരത്തേ ഇത് 19, 20 തീയതികളിൽ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. മാനവേദൻ സ്‌കൂളിലാണ് വിവിധ മത്സരങ്ങൾ നടത്തുകയെന്ന് നഗരസഭാധികൃതർ അറിയിച്ചു. 22-ാം തീയതി വൈകീട്ട് അഞ്ചുമണിവരെ അപേക്ഷ നൽകാം. അപേക്ഷാഫോമുകൾ നഗരസഭയിൽ ലഭ്യമാണ്. മത്സരാർഥികളുടെ പ്രായപരിധി 15-40. ഫോൺ: 9645749753, 9895677542.
Related Posts

ചായക്കടയിൽ ഉപയോഗിക്കുന്നത് തോട്ടിലെ വെള്ളം; പിടികൂടി കൗൺസിലർ
- Editor
- January 2, 2023
- 0
Spread the love കൊണ്ടോട്ടി: ചായക്കടയിൽ ഉപയോഗിക്കുന്നത് തോട്ടിലെ വെള്ളമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇടപെട്ട് നഗരസഭ കൗൺസിലർ. കരിപ്പൂര്‍ വിമാനത്താവള റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയിലാണ് തോട്ടിലെ വെള്ളം ഉപയോഗിക്കുന്നതായി കൊണ്ടോട്ടി കൗണ്‍സിലര്‍ അലി വെട്ടോടന്റെ […]
കരുവാരകുണ്ട് സ്വദേശി സൗദിയിലെ ബിഷയിൽ നിര്യാതനായി
- Editor
- November 9, 2024
- 0
